Latest News

പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടു;

ബെയ്റൂട്ട്∙ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ (64) തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ വെള്ളിയാഴ്ച നടത്തിയ ബോംബാക്രമണത്തിൽ കൊലപ്പെടുത്തിയതിനെ ‘വഴിത്തിരിവ്’ എന്നാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഹമാസ്,...

നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി ∙ ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ. സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളായ നാഹി, പോൾ എന്നിവരെയാണു...

8 ജില്ലകളിൽ യെല്ലോ അലേർട്ട് ;കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇന്ന് കേരളത്തിൽ 8 ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം,...

യുഎഇയിൽ ബസ്മതി ഇതര അരിയുടെ വില വൻ തോതിൽ ഇടിയുമെന്ന് പ്രതീക്ഷ; കയറ്റുമതി നിരോധനം നീക്കം ചെയ്ത് ഇന്ത്യ

  ദുബായ്∙ ചരക്കുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ നീക്കം ചെയ്തതോടെ ബസ്മതി ഇതര അരിയുടെ വില യുഎഇയിൽ 20 ശതമാനത്തോളം കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു .ഓരോ വർഷവും ദശലക്ഷക്കണക്കിന്...

മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍.

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും...

നേപ്പാളിൽ മരണം 112: വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ;

കഠ്‌മണ്ഡു∙ തുടർച്ചയായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളിൽ 112 പേർ മരിച്ചു. വ്യാഴാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ മേഖലകളിൽ വൻ നാശനഷ്ടമാണുണ്ടായത്....

വ്യാജവാർത്തകൾക്കെതിരെ കർശന നടപടി :മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

  മുംബൈ : വ്യാജവാർത്തകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) രാജീവ് കുമാർ . മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിൻ്റെ ഭാഗമായി വിളിച്ചുചേർത്ത...

പൂനെ മെട്രോ ഭൂഗർഭ പാതയുടെ ഉദ്‌ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചു .

മഹാരാഷ്ട്രയിൽ ഉദ്‌ഘാടനം ചെയ്തത് 11,200 കോടി രൂപയുടെ പദ്ധതികൾ പൂനെ: കനത്ത മഴയെ തുടർന്ന് പൂനെ സന്ദർശനം റദ്ദാക്കിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ...

തേവരയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് അപകടം: യുവാവിനും ഭാര്യാ സഹോദരിക്കും ദാരുണാന്ത്യം

കൊച്ചി∙ തേവരയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിയായ സൂഫിയാന്‍ (22), ഭാര്യയുടെ സഹോദരി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്. ശനിയാഴ്തച അര്‍ധരാത്രിയോടെ ലൂര്‍ദ്...

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സർക്കാരുകൾ മാറുന്നു; നയതന്ത്രത്തിൽ ഇനി ‘ഷി’ സൗഹൃദമോ ‘മോദി’ സൗഹൃദമോ?

2024 – രാജ്യാന്തര തലത്തിൽ തിരഞ്ഞെടുപ്പ് വർഷമായാണു പലരും കണക്കാക്കുന്നത്. പലയിടത്തും ഭരണത്തിലിരുന്ന സർക്കാരുകൾ തുടർന്നു. പലയിടത്തും ജനകീയ വിപ്ലവം സർക്കാരുകളെ മറിച്ചിടുകയും ചെയ്തു. ദക്ഷിണേഷ്യയിലും വലിയ...