Latest News

തോമസ് ചെറിയാന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു; സംസ്കാരം നാളെ

പത്തനംതിട്ട∙  ഹിമാചൽ പ്രദേശിലെ റോത്തങ് പാസിൽ 1968ൽ നടന്ന സൈനിക വിമാന അപകടത്തിൽ മരിച്ച ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത;3 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം∙  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണു മുന്നറിയിപ്പ്. 24...

ആർഎസ്എസിന്റെ പിആർ ഏജൻസിയാണ് സിപിഎം; ക്രിമിനൽ പൊലീസിനോട് പകരം ചോദിക്കും’

കോഴിക്കോട്∙  ആർഎസ്എസിന്റെ പിആർ ഏജൻസിയാണ് സിപിഎം എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. മുഖ്യന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി...

‘സമീപിച്ചത് പിആർ അല്ല; പരിചയക്കാരൻ; അഭിമുഖത്തിൽ പിആർ ഏജൻസിക്കാർ ഉണ്ടായിരുന്നു’

തിരുവനന്തപുരം∙  അഭിമുഖത്തിൽ പിആർ ഏജൻസിയുണ്ടായിരുന്നെന്നു സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പിആർ എജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി പണം മുടക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമുഖത്തിനിടെ രണ്ടാമത്തെയാൾ എത്തിയിരുന്നു....

‘എൽസി സെക്രട്ടറി പീഡിപ്പിച്ചു, അഴിമതിക്കാരനെന്ന് പ്രചരിപ്പിച്ചു’: സിപിഎം ബ്രാ‍ഞ്ച് കമ്മിറ്റി അംഗത്തിന്റെ മരണത്തിൽ വിവാദം

കൊച്ചി ∙  എറണാകുളം പറവൂരിലെ സിപിഎം ബ്രാ‍ഞ്ച് കമ്മിറ്റി അംഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദം. സിപിഎം നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമായ പറവൂർ നന്ത്യാട്ടുകുന്നം അഞ്ചൻചേരിയിൽ...

ജയന്ത് മാമ്മൻ മാത്യു ‘ഫാക്ട്ശാല’ അംബാസഡർ

കോട്ടയം ∙  മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു ‘ഫാക്ട്ശാല’ അംബാസഡർ. പ്രോഗ്രാമിന്റെ മലയാള ഭാഷാ വിഭാഗം അംബാസഡറായാണ് ജയന്ത് മാമ്മൻ മാത്യു പ്രവർത്തിക്കുക....

മലപ്പുറം പരാമര്‍ശം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; കഴിഞ്ഞ 13ന് തന്നെ ഡല്‍ഹിയില്‍ പിആര്‍ കുറിപ്പ്: പിന്നില്‍ ആര്?

  തിരുവനന്തപുരം∙  മുഖ്യമന്ത്രി പിണറായി വിജയന് പിആര്‍ ഏജന്‍സിയുടെ ആവശ്യമില്ല എന്നു മന്ത്രിമാരും സിപിഎം നേതാക്കളും ആവര്‍ത്തിക്കുമ്പോള്‍ ഡല്‍ഹിയില്‍ സെപ്റ്റംബര്‍ 13ന് പിആര്‍ ഏജന്‍സി മാധ്യമങ്ങള്‍ക്കു നല്‍കിയ...

പൂരം കലക്കൽ: ത്രിതല അന്വേഷണം; എഡിജിപിയെ മാറ്റില്ല, വീഴ്ചകൾ ഡിജിപി അന്വേഷിക്കും

തിരുവനന്തപുരം∙  തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണത്തിനു തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. മൂന്നു തലത്തിലാവും അന്വേഷണം നടക്കുക. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത്കുമാറിന്...

‘ലോറി ഉടമ മനാഫി’ന് 1.61 ലക്ഷം സബ്സ്ക്രൈബേഴ്സ് ‌: ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിൽ നിന്ന് ലക്ഷത്തിലേക്ക്

കോഴിക്കോട്∙  ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നതിനിടെ മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബർമാർ കുത്തനെ കൂടി. ഇപ്പോൾ...

കൊണ്ട സുരേഖ മാപ്പ് പറയണം: വക്കീൽ നോട്ടിസ് അയച്ച് കെടിആർ; രാഹുൽ ഗാന്ധി ഇടപെടണമെന്ന് അമല അക്കിനേനി

ഹൈദരാബാദ്∙  തെന്നിന്ത്യൻ താരങ്ങളായ സമാന്ത – നാഗചൈതന്യ വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന വനിതാ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമർശത്തിൽ തെലുങ്ക് സിനിമാ, രാഷ്ട്രീയ രംഗത്ത് വൻ...