Latest News

കൊട്ടിയൂരിൽ റോഡ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; ഒരാൾ മരിച്ചു

കൊട്ടിയൂർ (കണ്ണൂർ)∙  പേര്യ ചുരം റോഡ് നിർമാണ പ്രവ‍ർത്തനത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. പേര്യ ചന്ദനത്തോട് ചെറുവത്തൂർ പീറ്റർ (62) ആണ്...

തോമസ് ചെറിയാന്റെ മൃതദേഹം ഇലന്തൂരിലെ വീട്ടിലെത്തിച്ചു; പൊതുദർശനം തുടങ്ങി

പത്തനംതിട്ട ∙  ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ൽ നടന്ന സൈനിക വിമാനാപകടത്തിൽ കാണാതായി 56 വർഷത്തിനു ശേഷം ഭൗതിക അവശിഷ്ടങ്ങൾ കണ്ടെത്തിയ സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം...

നടിയെ പീഡിപ്പിച്ച കേസ്: ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ

കൊച്ചി∙  നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബു വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായ ഇടവേള ബാബുവിനെ...

പുറപ്പെടും മുൻപ് വിമാനത്തിൽ പുക; നിലവിളിച്ച് യാത്രക്കാർ: തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ തിരിച്ചിറക്കി

തിരുവനന്തപുരം∙  തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു രാവിലെ എട്ടു മണിക്ക് മസ്‌കത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്നു യാത്രക്കാരെ പുറത്തിറക്കി.പുറപ്പെടാന്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ്...

ചെറുപ്പമാകാൻ ‘ഇസ്രയേൽ–നിർമിത ടൈം മെഷീൻ’; ആളുകൾ ഇടിച്ചുകയറി; ദമ്പതികൾ തട്ടിയത് 35 കോടി

കാൻപുർ ∙  എപ്പോഴും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ‘ഇസ്രയേൽ–നിർമിത ടൈം മെഷീൻ’ ഉണ്ടെങ്കിലോ? ഇല്ലാത്ത അങ്ങനെയൊരെണ്ണം ഉണ്ടെന്നു‌ വിശ്വസിപ്പിച്ച് ആളുകളിൽനിന്നു ദമ്പതികൾ തട്ടിയെടുത്തത് 35 കോടി രൂപ. ഉത്തർപ്രദേശിലെ...

ദേ പിന്നേം റെക്കോർഡ്! സ്വർണവില പുതിയ ഉയരത്തിൽ; സെഞ്ചറി അടിച്ച് വെള്ളിയും

കേരളത്തിൽ സ്വർണവില ഇന്നും റെക്കോർഡ് പൊളിച്ചെഴുതി. ഗ്രാമിന് 10 രൂപ വർധിച്ചു വില 7,120 രൂപയായി. 80 രൂപ ഉയർന്ന് 56,960 രൂപയാണ് പവൻ വില. ഇന്നലെ...

‘ധോണി യാതൊന്നും അടിച്ചുതകർത്തിട്ടില്ല, ഇതു പച്ചക്കള്ളം’: ഹർഭജന്റെ പേരിലുള്ള വെളിപ്പെടുത്തൽ തള്ളി സിഎസ്കെ

ചെന്നൈ∙  ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) ഇക്കഴിഞ്ഞ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടു തോറ്റശേഷം ഡ്രസിങ് റൂമിലേക്കു മടങ്ങുന്നതിനിടെ എം.എസ്. ധോണി ഒരു സ്ക്രീനില്‍ ഇടിച്ച് രോഷം...

‘കേസിൽ കുടുക്കിയാലും കുടുംബത്തിനൊപ്പം; അർജുന്റെ മൃതദേഹം കിട്ടിയതോടെ സമാധാനം ലഭിക്കുമെന്ന് കരുതി, പക്ഷേ…’

കോഴിക്കോട്∙   മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്ന് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. സൈബർ അതിക്രമത്തിനെതിരെഅർജുന്റെ കുടുംബം നൽകിയ പരാതിയിൽ മനാഫിനെതിരെ എഫ്ഐആർ...

ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം; ലക്ഷ്യം നസ്റല്ലയുടെ പിന്‍ഗാമി?

ബെയ്റൂട്ട്∙  ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഹിസ്ബുല്ല മുൻ മേധാവി ഹസൻ നസ്റല്ലയുടെ പിന്‍ഗാമി ഹാഷിം സഫൈദിനെ ലക്ഷ്യമിട്ടാണ്...

വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്നിറങ്ങുന്നു, എതിരാളികൾ കിവീസ്; കപ്പ് തന്നെ കണ്ണിൽ!

ദുബായ് ∙  ‘‘വനിതാ ലോകകപ്പ് ചരിത്രത്തിൽ രാജ്യത്തിന്റെ ഏറ്റവും മികച്ച ടീമാണിത്, ബാറ്റിങ്ങിലും ബോളിങ്ങിലും പ്രതിഭകളുടെ തിളക്കമുള്ള സംഘം’’– കഴിഞ്ഞ 8 ട്വന്റി20 ലോകകപ്പുകളിലും ഇന്ത്യൻ ടീമിന്റെ...