Latest News

കേരളത്തിലുള്ള 102 പാക് പൗരന്മാർക്കും രാജ്യം വിടാൻ നിർദേശം

തിരുവനന്തപുരം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടികൾ എടുക്കുന്നതിന്റെ ഭാ​ഗമായി പാക് പൗരൻമാരോട് രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലുള്ള 102 പാക് പൗരന്മാർക്കും നിർദേശം...

ലഷ്കർ ഇ ത്വയ്ബ കമാൻഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ബന്ദിപ്പോര ഏറ്റുമുട്ടലില്‍ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം. അൽത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടു. പഹൽ​ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീർ പൊലീസും സൈന്യവും...

ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം,...

ഒരൊറ്റ പാകിസ്ഥാനിയും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കണം : അമിത് ഷാ

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ നയതന്ത്രതലത്തില്‍ നടപടികള്‍ ശക്തമാക്കിയതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നേരില്‍ വിളിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യം വിടുന്നതിന് നിശ്ചയിച്ചിരിക്കുന്ന സമയപരിധി കഴിഞ്ഞിട്ടും ഒരു...

താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു

ഫോട്ടോ: മന്ദിരസമിതിയും റോട്ടറി ക്ലബും ചേർന്ന് താനെയിൽ ആരംഭിച്ച സാറ്റലൈറ്റ് ഹെൽത്ത് കെയർ സെൻ്ററിൻ്റെ ഉദ്ഘാടന ചടങ്ങ്   മുംബൈ: : ശ്രീനാരായണ മന്ദിര സമിതിയും സാൾട്ട്...

ഭീകരാക്രമണത്തിന് ഇരയായവർക്ക് ആദാരാഞ്ജലി

മുംബൈ: നായർ വെൽഫെയർ അസ്സോസിയേഷൻ, ഡോംബിവലി, പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനും, പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നാളെ, 26th April 2025 (ശനിയാഴ്ച)...

എൻ രാമചന്ദ്രന് നാടിൻ്റെ ആദരാഞ്ജലി

എറണാകുളം : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന് നാടിൻ്റെ ആദരാഞ്ജലി . എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴരയോടെയാണ് പൊതുദർശനത്തിനായി...

മുൻ ISROചെയർമാൻ കെ. കസ്‌തൂരിരംഗൻ അന്തരിച്ചു

ബാംഗ്ലൂരു: മുൻ ഐഎസ്ആർഒ ചെയർമാൻ കെ. കസ്‌തൂരിരംഗൻ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. (ജനനം : 24 ഒക്ടോബർ 1940). 1994 നും 2003 നുമിടയ്ക്ക് ഐ.എസ്.ആർ.ഒയുടെ...

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടു ഭീകരരുടെ വീടുകൾ തകർത്തു

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകൾ തകർത്തു. ആസിഫ് ഷെയ്ക് ,ആദിൽ തോക്കർ എന്നിവരുടെ വീടുകളാണ് തകർന്നത്. ത്രാൽ ,ബീജ് ബെഹാര...

നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്‍റെ വെടിവയ്‌പ്പ്, തിരിച്ചടിച്ച് ഇന്ത്യൻ സേന

ന്യൂഡല്‍ഹി : ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയില്‍ ഇന്നലെ പാക് സൈന്യം നടത്തിയ വെടിവയ്‌പ്പിന് തിരിച്ചടിയുമായി ഇന്ത്യൻ സൈന്യം. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പഹല്‍ഗാമില്‍...