Latest News

തെറ്റിദ്ധാരണകൾ തീർന്നു; അർജുന്റെ കുടുംബവും മനാഫും കണ്ണാടിക്കലിലെ വീട്ടിൽ ഒരുമിച്ച്

കോഴിക്കോട്: അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു. ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു. മനുഷ്യാവകാശ...

അൻവറിന്റെ പാർട്ടി പ്രഖ്യാപനം ഇന്നുണ്ടാകും, പേരും റെഡി

മലപ്പുറം: പി വി അൻവറിന്റെ പാർട്ടി പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നായിരിക്കുമെന്ന് സൂചന. മഞ്ചേരിയിൽ വച്ചാണ് പാർട്ടി പ്രഖ്യാപനം നടത്തുക. മഞ്ചേരിയിൽ വച്ച്‌...

മേളമാണ് എൻ്റെ ജീവിത താളം…!

23456 " എന്നെ ചേർത്ത് പിടിച്ച ഈ മഹാനഗരത്തിൻ്റെ തണലിലിരുന്നുതീർത്ത താളപ്പെരുമയിലൂടെയാണ് ഞാനെൻ്റെ പാരമ്പര്യത്തിൻ്റെ പാതയിൽനിന്ന് വഴിമാറാതെ മുന്നോട്ടുപോയതും ജീവിതത്തിന് നിറംപിടിപ്പിച്ചതും . മേളപ്പെരുക്കത്തിനിടയിൽ ഈ മുംബൈ...

ഇന്‍ഡിഗോയുടെ സോഫ്റ്റ് വെയര്‍ തകരാറില്‍; വലഞ്ഞ് യാത്രക്കാർ

ന്യൂഡൽഹി: ഇന്‍ഡിഗോയുടെ നെറ്റ്‍വർക്കിലും സോഫ്റ്റ് വെയറിലുമുണ്ടായ തകരാറിനെ തുടർന്ന് വിമാനസർവീസുകൾ താളംതെറ്റി. വിവിധ വിമാനത്താവളത്തില്‍ നിന്നുള്ള ഇൻഡിഗോ യാത്രക്കാരുടെ പരിശോധന മണിക്കൂറുകളോളം വൈകി. തകരാര്‍ പരിഹരിക്കാനുളള ശ്രമം...

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം

തിരുവനന്തപരം: ശബരിമലയില്‍ ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി...

എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി

തിരുവനന്തപുരം : എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശങ്ങളുണ്ടെന്നാണ് വിവരം. പിവി അൻവറിന്റെ...

പ്രധാനമന്ത്രി മുംബൈ മെട്രോ ലൈൻ-3 ൻ്റെ ആദ്യഘട്ടം ഫ്ലാഗ് ഓഫ് ചെയ്തു

തെരഞ്ഞെടുപ്പ് അടുത്തതോടെ . മഹാരാഷ്ട്രയിലെത്തുന്നത് ശതകോടികളുടെ പദ്ധതികൾ മുംബൈ:  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ശനി ) .14,120 കോടി രൂപ ചെലവ് വരുന്ന മുംബൈ മെട്രോ ലൈൻ-3...

ജമ്മു കശ്മീർ, ഹരിയാന തിരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലം വൈകിട്ട്

  ന്യൂഡൽഹി∙   ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോൾ ഫലം ഇന്ന് അറിയാം. ഹരിയാനയിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിനു തൊട്ടുപിന്നാലെയാകും എക്സിറ്റ് പോൾ ഫലങ്ങൾ...

പി.വി. അൻവർ ഡിഎംകെയിലേക്ക്? തമിഴ്‌നാട് ലീഗ് നേതാക്കളുമായും കൂടിക്കാഴ്ച

ചെന്നൈ∙  രാഷ്ട്രീയ വിവാദങ്ങൾക്കിടെ ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തി പി.വി. അൻവർ എംഎൽഎ. നാളെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിത കൂടിക്കാഴ്ച. തമിഴ്നാട്ടിലെ ലീഗ് നേതാക്കളെയും അൻവർ...

മുഖ്യമന്ത്രിയെ സംരക്ഷിച്ച് സിപിഐ; പിആർ വിവാദം ചർച്ചയാക്കാതെ ബിനോയ് വിശ്വം

തിരുവനന്തപുരം∙  പിആർ വിവാദത്തിൽ മുഖ്യമന്ത്രിക്ക് സിപിഐയുടെ സംരക്ഷണം. വിവാദം പാർട്ടിയിൽ ചർച്ച ചെയ്യണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളി. വി. ചാമുണ്ണിയുടെ ആവശ്യമാണ് ബിനോയ്...