ദയനീയ തോൽവിയോടെ ബാക്ക് ഫൂട്ടിൽ ഇന്ത്യ, ആധികാരിക ജയത്തോടെ ഫ്രണ്ട് ഫൂട്ടിൽ പാക്കിസ്ഥാൻ; ഇന്ന് നേർക്കുനേർ
ദുബായ് ∙ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ കിരീട സാധ്യതയുള്ള ടീമിൽ നിന്ന്, സെമിഫൈനലിൽ കടക്കാൻ ഇനിയുള്ള എല്ലാ കളിയും ജയിക്കണമെന്ന സ്ഥിതിയിലേക്കു മാറാൻ ടീം ഇന്ത്യയ്ക്കു വേണ്ടിവന്നത്...