പുതിയ മെമു സര്‍വീസിനു വഴിനീളെ വരവേൽപ്; 9.35ന് എറണാകുളം സൗത്തിലെത്തി
കൊച്ചി∙ കൊല്ലം – എറണാകുളം റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് അനുവദിച്ച പുതിയ മെമു സര്‍വീസിനു വഴിനീളെ വരവേൽപ്. ട്രെയിന്‍ അനുവദിക്കാൻ പ്രത്യേകം പരിശ്രമിച്ച കൊടിക്കുന്നിൽ സുരേഷ് എംപിയെയും...