‘റോഡില്‍ വച്ച് കൂളിങ് പേപ്പർ വലിച്ചുകീറരുത്; ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടിയെടുക്കണം’
തിരുവനന്തപുരം ∙ വാഹനങ്ങളില്‍ നിയമപരമായ രീതിയില്‍ കൂളിങ് പേപ്പര്‍ ഉപയോഗിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഈ വിധി കൃത്യമായി പാലിക്കണമെന്നും...