Latest News

കോൺഗ്രസ് വിട്ടാൽ ഡോ. ശശി തരൂർ അനാഥനാകില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കോൺഗ്രസ് വിട്ടാൽ ഡോ. ശശി തരൂർ അനാഥനാകില്ലെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ടി എം തോമസ് ഐസക്. തരൂരിനെ പോലെയൊരാൾ കോൺഗ്രസിൽ ഇത്രകാലം തുടർന്നത്...

തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ചു

തിരുവനന്തപുരം: നഗരൂരിൽ രാജധാനി എൻജിനീയറിങ് കോളജിൽ വിദ്യാർഥി കുത്തേറ്റു മരിച്ചു. മിസോറാം സ്വദേശിയും നാലാം വർഷ വിദ്യാർഥിയുമായ വി.എൽ. വാലന്റയിൻ (22) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ...

ടണലിൽ കുടുങ്ങിയ 8 പേരെ രക്ഷിക്കാൻ  രക്ഷാപ്രവർത്തനം സൈന്യം ഏറ്റെടുത്ത്

ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ ടണല്‍ ദുരന്തത്തില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാ...

മാവോയിസ്റ്റ് സന്തോഷ് ഒടുവിൽ പിടിയിൽ

കൊച്ചി: കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് സന്തോഷ് തമിഴ്നാട്ടിലെ പോസൂരിൽ വച്ച് അറസ്റ്റിലായി. തമിഴ്നാട് ക്യു ബ്രാഞ്ച്, നൂതന സാങ്കേതിക വിദ്യ സഹായങ്ങളോടെ കേരള തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ...

ശ്വാസംമുട്ടൽ: ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരം

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അപകടനില ​തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തേതിനേക്കാൾ നില വഷളായതായും വത്തിക്കാൻ അറിയിച്ചു. ഇന്ന് രാവിലെയോടെ ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക്...

പൊലീസുകാർ ഉടൻ പിഴയടക്കണം ഡി.ജി.പി : സഹ്യ ന്യൂസ് ഇംപാക്‌ട്

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നടത്തിയ പൊലീസുകാരെല്ലാം വൈകാതെ പിഴ അടയ്ക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി. എന്നാൽ വിഐപികള്‍ക്കുള്ള അകമ്പടി, കേസ് അന്വേഷണം, അടിയന്തരസാഹചര്യം എന്നിവയ്ക്കുള്ള യാത്രകളിൽ അമിത...

തെലങ്കാനയിൽ ടണൽ ഇടിഞ്ഞുവീണ് 7 തൊഴിലാളികൾ കുടുങ്ങി

തെലങ്കാന: ടണൽ ഇടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങി. നാഗർകുർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ടണൽ ഇടിഞ്ഞു അപകടം. ഏഴ് തൊഴിലാളികൾ കുടുങ്ങി. ടണൽ മുഖത്ത് നിന്ന് 14...

വാഹനാപകട മരണം:പൊലീസിനെതിരെ KSEB

എറണാകുളം : കളമശേരിയില്‍ വാഹനപരിശോധനയ്ക്കിടെ KSEB ജീവനക്കാരി ലോറി കയറി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ കെഎസ്ഇബി. വി എം മീനയുടെ മരണത്തിന് ഇടയാക്കിയത് പൊലീസ് പരിശോധനയെന്ന് ഡെപ്യൂട്ടി...

മസ്‌തകത്തിൽ മുറിവേറ്റ ആനയെ ചികിത്സിക്കാനുള്ള ദൗത്യം ആരംഭിച്ചു

തൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്‌തകത്തിൽ മുറിവേറ്റ ആനയെ ചികിത്സിക്കാനുള്ള ദൗത്യം ആരംഭിച്ചു. ആനയെ മയക്കുവെടി വച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറുമണിയോടെ തന്നെ ദൗത്യസംഘം പ്രദേശത്ത് എത്തിച്ചേർന്നിരുന്നു. ആന...

നിയമലംഘനത്തിൽ പോലീസ് മുന്നിൽ : നോട്ടീസ് പ്രളയം

ഒളിച്ചിരുന്ന് ഫോട്ടോയെടുത്ത്  ജനങ്ങളിൽ നിന്നും പിഴയീടാക്കുന്നർ തന്നെയാണ് ഈ നിയമ ലംഘനം നടത്തുന്നത്  തിരുവനന്തപുരം: നിയമലംഘ‍കർ പണമടക്കണമെന്ന ഡിജിപിയുടെ ഉത്തരവിനും പുല്ലുവില. സംസ്ഥാന പൊലീസ് മേധാവിയുടെ അന്ത്യശാസനം...