Latest News

കൊല്ലം ചുവന്നു ! CPI(M) സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു

കൊല്ലം : ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐഎം സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാലാണ്...

യുദ്ധമാണ് വേണ്ടതെങ്കിൽ പോരാടാൻ തയാറാണെന്ന് ട്രംപിനോട് ചൈന

ഇറക്കുമതി ചുങ്കത്തില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ചൈന. യുദ്ധം ആണ് വേണ്ടതെങ്കിൽ പോരാടാൻ തയാറാണ് . അമേരിക്കയിലെ ചൈനീസ് എംബസിയാണ് ഇത്തരത്തിൽ ഒരു സന്ദേശം...

റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. റാഗിങ് വിരുദ്ധ നിയമത്തിന് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി പ്രത്യേക ഡിവിഷന്‍...

വൈരാഗ്യം; ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ

തൃശൂർ:  മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ. ഇയാൾ പിന്നീട് പൊലീസിൽ കീഴടങ്ങി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്താലാണ് ഗോഡൌണിന് തീയിട്ടതെന്ന് പ്രതി ടിറ്റോ തോമസ്...

“മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല’ –ഇന്നുമുതൽ നിലവിൽ വരും

തിരുവനന്തപുരം : ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും . എന്നാൽ...

പിസി ജോർജിൻ്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും

കോട്ടയം: മത വിദ്വേഷ പരാമർശ കേസില്‍ പിസി ജോർജിൻ്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും വിദഗ്‌ധ ചികിത്സ വേണമെന്ന് പി.സി ജോർജ് ആവശ്യപ്പെട്ടു....

തുരങ്ക അപകടം : രക്ഷാദൗത്യം അതിസങ്കീർണ്ണമായി തുടരുന്നു

തെലങ്കാന : ചെളിയും വെള്ളവും നീക്കം ചെയ്യാൻ കഴിയാത്ത കാരണത്താൽ,തെലങ്കാന നാഗർകുർണൂലിലെ തുരങ്ക അപകടത്തിൽ രക്ഷാദൗത്യം അതിസങ്കീർണം. ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ടു വന്ന സാഹചര്യത്തിൽ ഒരു സംഘം രക്ഷാപ്രവർത്തകർ...

കോൺഗ്രസ് വിട്ടാൽ ഡോ. ശശി തരൂർ അനാഥനാകില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കോൺഗ്രസ് വിട്ടാൽ ഡോ. ശശി തരൂർ അനാഥനാകില്ലെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ടി എം തോമസ് ഐസക്. തരൂരിനെ പോലെയൊരാൾ കോൺഗ്രസിൽ ഇത്രകാലം തുടർന്നത്...

തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ചു

തിരുവനന്തപുരം: നഗരൂരിൽ രാജധാനി എൻജിനീയറിങ് കോളജിൽ വിദ്യാർഥി കുത്തേറ്റു മരിച്ചു. മിസോറാം സ്വദേശിയും നാലാം വർഷ വിദ്യാർഥിയുമായ വി.എൽ. വാലന്റയിൻ (22) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ...

ടണലിൽ കുടുങ്ങിയ 8 പേരെ രക്ഷിക്കാൻ  രക്ഷാപ്രവർത്തനം സൈന്യം ഏറ്റെടുത്ത്

ഹൈദരാബാദ്: തെലങ്കാന നാഗര്‍ കുര്‍ണൂല്‍ ടണല്‍ ദുരന്തത്തില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്ത് സൈന്യം. സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ രക്ഷാ...