8 വർഷത്തിനുശേഷം വൺഡൗണായി ഇറങ്ങി കോലി, 2 സ്പിന്നർമാർ; ‘സൂചന’ കണ്ട് പഠിക്കാത്ത ഇന്ത്യ
ബെംഗളൂരു ∙ കഴിഞ്ഞ 2 ദിവസം പെയ്ത മഴയിൽ മൂടിയിട്ടിരുന്ന പിച്ച്. ഇന്നലെ രാവിലെ മുതൽ മേഘാവൃതമായ സ്റ്റേഡിയത്തിലെ അന്തരീക്ഷം. പ്രകൃതി നൽകിയ സൂചനകളൊന്നും വകവയ്ക്കാതെ, ടോസ്...