Latest News

‘ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെൻ്റ് ‘നവി മുംബൈയിൽ

നവി മുംബൈയിൽ നടക്കുന്ന ഏക ഫിഡെ റേറ്റഡ് റാപിഡ് ചെസ്സ് ടൂർണമെൻ്റിന് ഇത് നാലാം വർഷം നവി മുംബൈ : നാലാമത് 'താരാഭായി ഷിൻഡെ റാപിഡ് ചെസ്സ്...

സമരം 36ാം ദിവസ0 : നാടു ഭരിക്കുന്നത് ഹൃദയമില്ലാത്ത ഭരണാധികാരി- ഇത്തരക്കാര്‍ക്ക് മുന്നില്‍ സമരം ചെയ്താല്‍ സമരക്കാര്‍ തോറ്റു പോകു0: കെ കെ രമ

തിരുവനന്തപുരം : നടുറോഡില്‍ ഇരുന്നും കിടന്നുമുള്ള പ്രതിഷേധമുറയുമായി ആശാവർക്കർമാരുടെ  സമരം 36ാം ദിവസത്തിലേക്ക്. കേരള ആശാവര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദന്‍ ഉപരോധ സമരം ഉദ്ഘാടനം...

മാർപാപ്പയുടെ ഫോട്ടോ പുറത്തുവിട്ട് വത്തിക്കാൻ; വിശ്വാസി സമൂഹത്തിന് ആശ്വാസം

വത്തിക്കാൻ: റോമിലെ ജെമെല്ലി ആശുപത്രിയിലെ ചാപ്പലിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയുടെ ഫോട്ടോ വത്തിക്കാൻ പുറത്തുവിട്ടു. ദിവ്യബലി അർപ്പിക്കുമ്പോൾ ധരിക്കുന്ന സ്റ്റോളും ധരിച്ച് ഇരിക്കുന്ന 88കാരനായ മാർപാപ്പയാണ് ചിത്രത്തിലുള്ളത്....

മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം, ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം : നിയമ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി. കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍...

ആദ്യ ഷോ രാവിലെ ആറുമണി മുതൽ /എമ്പുരാൻ വരവായി…!

തിരുവനന്തപുരം :'എമ്പുരാൻ ' സിനിമയുടെ റിലീസുമായി ബന്ധപ്പട്ട് നിലനിന്നിരുന്ന അനിശ്ചിതത്വം അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ​ഗോകുലം മൂവീസും കൂടി എമ്പുരാനിൽ സഹകരിച്ചതോടെയാണ് ഇത് സാധ്യമായത്. ഇതോടെ മൂന്ന്...

പോളിടെക്കനിക്ക് ഹോസ്റ്റൽ കഞ്ചാവ് കേസ് : മുഖ്യ പ്രതി അറസ്റ്റിൽ

എറണാകുളം : പോളിടെക്കനിക്ക് ഹോസ്റ്റലിൽ വെച്ച്‌ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യ പ്രതി അനുരാജിനെ പോലീസ് അറസ്റ്റു ചെയ്തു. പോളിയിലെ മൂന്നാംവർഷവിദ്യാർത്ഥിയായ അനുരാജാണ് ഹോസ്റ്റലിൽ ലഹരി എത്തിച്ചു...

കൈക്കൂലി: ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അറസ്റ്റിൽ

തിരുവനന്തപുരം :ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ . കവടിയാർ സ്വദേശി മനോജ് നൽകിയ പരാതിയിലാണ് IOC...

മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായി എത്തിച്ച ശരീരഭാഗങ്ങൾ ആക്രിക്കാരൻ മോഷ്ടിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായി എത്തിച്ച ശരീരഭാഗങ്ങൾ ആക്രിക്കാരൻ മോഷ്ടിച്ചു. പരിശോധനയ്ക്കായി ലാബിൽ എത്തിച്ച സാമ്പിളുകളാണ് മോഷ്ടിക്കപ്പെട്ടത്. സാമ്പിളുകൾ കാണാതായതോടെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ആക്രിക്കാരൻ മോഷ്ടിച്ചതായി...

കർണാടകയിൽ സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം

ബംഗളുരു:സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം ഏർപ്പെടുത്തി കർണാടക സർക്കാർ. രണ്ട് കോടി രൂപയിൽ താഴെയുള്ള കരാറുകളിൽ നാല് ശതമാനമാണ് മുസ്‍ലിം സംവരണം. തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി....

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ളവ ഗാനവും ‘ ഡിഫി’ കൊടിയും; വിമർശിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്.

കൊല്ലം: കടയ്ക്കല്‍ ദേവീക്ഷേത്രത്തിൽ തിരുവാതിരയോട് അനുബന്ധിച്ച് നടന്ന സംഗീതപരിപാടിയില്‍ സിപിഎമ്മിന്റെ പ്രചാരണഗാനങ്ങളും വിപ്ലവഗാനങ്ങളും. സിപിഎം, ഡിവൈഎഫ്ഐ കൊടികളുടേയും തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റേയും പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രചാരണഗാനങ്ങള്‍ പാടിയതിനെതിരെ ദേവസ്വം...