നാഗ്‌പൂര്‍ കലാപം; 4പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്, വൻതോതിൽ പൊതുമുതൽ നശിപ്പിച്ചു.
നാഗ്‌പൂര്‍: രണ്ടുദിവസമായി തുടരുന്ന കലാപത്തില്‍ നാല് മുതിര്‍ന്ന പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്. കലാപം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റത്. പരിക്കുകള്‍ക്ക് പുറമെ വന്‍തോതില്‍ പൊതുമുതലും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.പരിക്കേറ്റ പൊലീസുകാരില്‍...