Latest News

പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ്‌ കുമാർ പാമ്പ് കടിയേറ്റ് മരിച്ചു

ചെന്നൈ : തമിഴ്നാട്ടിലെ പ്രശസ്ത പാമ്പുപിടുത്തക്കാരൻ സന്തോഷ്‌ കുമാർ (39) പാമ്പ് കടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ആണ്‌ സന്തോഷ്. വടവള്ളിയിലെ വീട്ടിൽ കയറിയ മൂർഖനെ പിടിക്കാൻ ...

ആശ സമരം: ഓണറേറിയം മൂന്നിരട്ടി വർധന ഉടൻ നടപ്പിലാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആശമാരുടെ ഓണറേറിയം 21000 രൂപയാക്കണം, വിരമിക്കൽ ആനുകൂല്യം എന്നിവ സമരക്കാർ ആവർത്തിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ആശ പ്രവർത്തകരുമായി നടത്തിയ സമരത്തിന് ശേഷമായിരുന്നു പ്രതികരണം. ആശമാരുടെ...

ആശാവർക്കർമാരുമായുള്ള ചർച്ച പരാജയം : ‘ഖജനാവിൽ പണമില്ല’

ഇന്ന് 3 മണിക്ക് വീണ്ടും ആരോഗ്യമന്ത്രിയുമായുള്ള ചർച്ച : പ്രതീക്ഷയുണ്ടെന്ന് ആശാവർക്കേഴ്‌സ് തിരുവനന്തപുരം : സർക്കാർ വിളിച്ച ചര്‍ച്ച പരാജയമെന്ന് സമരം ചെയ്യുന്ന ആശാ വർക്കേഴ്‌സ്. വരും...

മലാഡ് മലയാളിസമാജം ചെറുകഥാ മത്സരം – വിജയികളെ പ്രഖ്യാപിച്ചു.

മുംബൈ: മലാഡ് ഈസ്റ്റ് മലയാളി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെറുകഥ മത്സരത്തിൻ്റെ ഫലപ്രഖ്യാപനവും ചർച്ചയും കുരാറിലെ ശ്രീ നാരായണ മന്ദിര സമിതി ഹാളിൽ നടന്നു. സമാജം പ്രസിഡൻ്റ്...

ഷിബിലയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെ’; ലഹരി ഉപയോഗിച്ചിട്ടില്ല: പൊലീസ്

കോഴിക്കോട് : ഈങ്ങാപ്പുഴയിൽ ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെയെന്ന് പൊലീസ്. ആക്രമണസമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു. ബാഗിൽ കത്തിയുമായാണ് യാസിർ എത്തിയതെന്നും തടഞ്ഞവരെ...

ഭരണനേട്ടങ്ങൾ അറിയാനും പഠിക്കാനും ജാർഖണ്ഡ് സംഘം കോട്ടയത്തെത്തി

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും നേരിട്ടു മനസിലാക്കാൻ ജാർഖണ്ഡ് ജനപ്രതിനിധി സംഘം കേരളത്തിലെത്തി.ജാര്‍ഖണ്ഡില്‍ നിന്നുള്ള 16 ജില്ലാ പരിഷത്ത് പ്രസിഡന്‍റുമാരും ഒരു വൈസ്...

ക്ഷേത്രോത്സവങ്ങളുടെ പേരിലുള്ള പണപ്പിരിവിന് നിയന്ത്രണം

ഭക്തരില്‍ നിന്നും ശേഖരിക്കുന്ന പണം ധൂര്‍ത്തടിച്ചു കളയാനുള്ളതല്ല. പണം കൂടുതലുണ്ടെങ്കില്‍ ഭക്തര്‍ക്ക് അന്നദാനം നടത്തൂ "- ഹൈകോടതി എറണാകുളം : ക്ഷേത്രോത്സവങ്ങളുടേ പേരിലുള്ള പണപ്പിരിവിന് നിയന്ത്രണം ഏര്‍പ്പെടുത്തി...

പഴയവയ്ക്ക് വിട : ഡൽഹിയിൽ 1,000-ത്തിലധികം പുത്തൻ ഇലക്ട്രിക് ബസുകൾ

ന്യൂഡല്‍ഹി; ഈ മാസം ഡൽഹിയിൽ 1,000-ത്തിലധികം ഇലക്ട്രിക് ബസുകൾ എത്തുമെന്ന് ഗതാഗത മന്ത്രി പങ്കജ് കുമാർ സിംഗ് പറഞ്ഞു.ഡൽഹിയിലെ ഗതാഗത മേഖല നിലവിൽ 235 കോടി രൂപയുടെ...

ഇത് പാപമോചനത്തിന്‍റെ നാളുകള്‍; പ്രാര്‍ഥന മുഖരിതമായി വീടുകളും മസ്‌ജിദുകളും

പുണ്യ റമദാനിലെ പാപമോചനത്തിന്‍റെ പത്ത് ദിവസങ്ങളിലൂടെയാണ് വിശ്വാസികള്‍ കടന്ന് പോകുന്നത്. പരിശുദ്ധമായ ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ നോമ്പ് അനുഷ്‌ഠിച്ച് പ്രാര്‍ഥനകളിലും ദാനധര്‍മങ്ങളിലും ഏര്‍പ്പെടുന്നു. ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള മുഴുവന്‍...

നോമ്പ് തുറന്ന ശേഷം അരുംകൊല: ഭാര്യയെ വെട്ടിക്കൊന്ന ഘാതകൻ അറസ്‌റ്റിൽ

കോഴിക്കോട് :താമരശ്ശേരിയ്‌ക്ക് സമീപം ഈങ്ങാപ്പുഴ കക്കാട് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവ് യാസർ പൊലീസ് പിടിയിൽ. അർധരാത്രിയിൽ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് വച്ചാണ് യാസർ പിടിയിലായത്....