‘എന്റെ വരവ് ആശ്വാസമെന്നാണ് നവീന്റെ കുടുംബം പറഞ്ഞത്; പമ്പുകളുടെ എൻഒസി പരാതി അന്വേഷിക്കും’
പത്തനംതിട്ട ∙ പെട്രോൾ പമ്പുകളുടെ നിരാക്ഷേപ പത്രവുമായി (എൻഒസി) ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം കെ.നവീൻബാബുവിന്റെ...