Latest News

മുടിയെകുറിച്ചുള്ള പരാമർശം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ല “. ബോംബെ ഹൈക്കോടതി

മുംബൈ : സ്ത്രീകളുടെ മുടിയെക്കുറിച്ച് നടത്തുന്ന പരാമർശത്തെ ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി.സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെതിരെ സഹപ്രവർത്തക നൽകിയ പരാതിയിലാണ് കോടതിയുടെ കണ്ടെത്തൽ.മുടി കൈകാര്യം ചെയ്യാൻ ജെസിബി...

തൃശൂരിൽ ലഹരി മാഫിയാസംഘം തമ്മിൽ ഏറ്റുമുട്ടി :യുവാവ് വെട്ടേറ്റു മരിച്ചു.

. തൃശൂർ: പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മരത്തംകോട് സ്വദേശി അക്ഷയ്‌യാണ് മരിച്ചത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.ഇന്ന്...

ഇപ്റ്റയുടെ ‘ബാവുൾ ഗീതങ്ങൾ’ നാളെ നെരൂളിൽ

മുംബൈ :കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ അവതരിപ്പിക്കുന്ന ബാവുൽ ഗീതങ്ങളുടെ സംഗീത സന്ധ്യ നാളെ (ശനിയാഴ്ച്ച ) നെരൂൾ വെസ്റ്റ് ജിംഖാനയിലെ 'ആംഫി' തിയ്യറ്ററിൽ...

പൂനയിൽ മിനി ബസ് കത്തി നാലുപേര്‍ മരിച്ച സംഭവം, ഡ്രൈവറുടെ പ്രതികാരം

പൂനെ:  മിനി ബസ് കത്തി നാലുപേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ബസ് കത്തിച്ചത് ഡ്രൈവര്‍ ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ബുധനാഴ്ച രാവിലെ പൂനെയിലെ ഒരു സ്വകാര്യ കമ്പനിയിലെ...

രാജീവ്‌ ഗാന്ധി പ്രഥമ പ്രവാസി പുരസ്‌കാരം കെ.സി വേണുഗോപാലിന്

    കുവൈത്ത്: മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ പേരിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈത്ത് ദേശീയ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ...

“ഭാര്യ അശ്ലീല വിഡിയോകള്‍ കാണുന്നത് വിവാഹമോചനത്തിനുള്ള കാരണമല്ല”- ഹൈക്കോടതി

ചെന്നൈ : ഭാര്യ രഹസ്യമായി അശ്ലീല വിഡിയോകള്‍ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും ഭര്‍ത്താവിനെതിരായ ക്രൂരതയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ഇത് വിവാഹമോചനത്തിന് കാരണമല്ലെന്നും മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ജി...

ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ വെറും രാഷ്ടീയം : മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ രാഷ്ടീയമാണെന്ന് ആവർത്തിച്ച് സർക്കാർ. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന സമരം ആര് വിചാരിച്ചാലും തീർക്കാൻ കഴിയില്ലെന്ന് മന്ത്രി എം ബി...

സൂരജ് വധ0 : 9 CPI(M) പ്രവർത്തകർ കുറ്റക്കാർ,വിധി പ്രഖ്യാപനം തിങ്കളാഴ്ച്ച

കണ്ണൂർ:  ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒൻപത് സിപിഐഎം പ്രവർത്തകർ കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടു. നാഗത്താൻ കോട്ട പ്രകാശനെയാണ് വെറുതെ വിട്ടത്. തലശ്ശേരി സെഷൻസ്...

കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനെതിരെ CITUവിന്റെ കുടിൽകെട്ടി സമരം

പാലക്കാട് : കുളപ്പുള്ളിയിൽ സിഐടിയുവിന്റെ കുടിൽകെട്ടി സമരത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. കുളപ്പുള്ളിയിൽ കടകളടച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം. കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനാൽ തൊഴിൽ...

ഗാസ : 3 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 596 പേര്‍- അധികവും സ്‌ത്രീകളും കുട്ടികളും

ജറുസലം: ഗാസയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഇന്നലെ മാത്രം നടന്ന ആക്രമണത്തില്‍ പൊലിഞ്ഞത് 85 ജീവനുകള്‍. ഇതോടെ വെടി നിര്‍ത്തല്‍...