വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചു: 5 JDU നേതാക്കൾ പാർട്ടി വിട്ടു
പാറ്റ്‌ന :വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിൽ പൊട്ടിത്തെറി. 5 നേതാക്കൾ പാർട്ടി വിട്ടു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്...