പല്ലൊട്ടി; ചെങ്ങാത്തത്തിന്റെ മധുര മിഠായി
പാലക്കാട്ടെ എന്റെ ചക്കര ചങ്ക് ചെങ്ങായിയാണ് നിതിൻ. ഞാനാവഴി പോകുമ്പോഴെല്ലാം എന്തിനും ഏതിനും നിതിനെ വിളിക്കാതെ പോയിട്ടുണ്ടാവില്ല. ഹോട്ടലുകൾ ഉൾപ്പടെയുള്ള ഒട്ടനവധി സ്ഥാപനങ്ങൾ സ്വന്തമായിട്ടുള്ള നിതിന്റെ ആതിഥേയത്തിലെങ്ങാനും...