ജനിച്ച ശേഷം കുഞ്ഞിന് പാൽ കൊടുത്തില്ല, പൊക്കിൾക്കൊടി മുറിച്ചതും ഡോണ
ആലപ്പുഴ : കിടപ്പുമുറിയിൽ പുലർച്ചെ ആരോരുമറിയാതെ പ്രസവിച്ച യുവതി കുഞ്ഞിനെ പൊതിഞ്ഞ് സൂക്ഷിച്ചത് വീടിന്റെ പാരപ്പറ്റിലും പടിക്കെട്ടുകൾക്കു താഴെയും. മണിക്കൂറുകൾക്കു ശേഷം ആൺസുഹൃത്തായ തോമസ് ജോസഫിന്റെ പക്കൽ...