കോടതിമുറിയില്‍ വനിത അഭിഭാഷകര്‍ക്ക് മുഖാവരണം വേണ്ടെന്ന് ജമ്മു കശ്‌മീര്‍ ഹൈക്കോടതി
ശ്രീനഗര്‍: വനിതാ അഭിഭാഷകര്‍ക്ക് മുഖാവരണം ധരിച്ച് കോടതിയില്‍ ഹജരാകാൻ സാധിക്കില്ലെന്ന് ജമ്മു കശ്‌മീര്‍ ഹൈക്കോടതി. അഭിഭാഷകരുടെ ഡ്രസ് കോഡ് സംബന്ധിച്ചുള്ള ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ...