തേങ്ങയ്ക്ക് വില കൂടി, ഇനി നെല്ലിക്ക ചട്നി മതി; ഇത് സൂപ്പറാണ്
നെല്ലിക്കയെന്നാല്‍ ഒരു കൈക്കുമ്പിളിനുള്ളിലൊതുങ്ങുന്ന അദ്ഭുതലോകമാണ്. ദിവസവും നെല്ലിക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കും. ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതല്‍ വിറ്റാമിന്‍ സി ഇതിലുണ്ട്. കൂടാതെ, ജീവകം...
