Health

താൽക്കാലിക ആശുപത്രി സംവിധാനം ഒരുക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

വയനാട്: മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിൽ പരിക്കേറ്റവർക്കായി താൽക്കാലിക ആശുപത്രി സംവിധാനം ഒരുക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചൂരൽമല പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലുമാണ് താൽക്കാലിക ആശുപത്രി സംവിധാനം തുടങ്ങുന്നത്. ഇതുവരെ...

അമീബിക് മസ്തിഷ്‌കജ്വരത്തെ കീഴടക്കി 12-കാരൻ

കൊച്ചി : അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന 12-കാരൻ തിങ്കളാഴ്ച ആശുപത്രി വിടും. തൃശ്ശൂർ വെങ്കിടങ് പാടൂർ സ്വദേശിയായ ഏഴാംക്ലാസ് വിദ്യാർഥി...

മുടിക്കൊഴിച്ചില്‍ കുറയാൻ 4 വഴികൾ; മുടി മുട്ടറ്റം വളരും

മുടിക്കൊഴിച്ചില്‍ ആളൊരു വില്ലനാണ്. പല കാരണങ്ങളാല്‍ ഇവ നമുക്ക് സംഭവിക്കാം. പ്രായമാകുമ്പോള്‍ മുടി കൊഴിഞ്ഞുതുടങ്ങാം, അതെല്ലങ്കില്‍ കാലാവസ്ഥയിലെ സാഹചര്യങ്ങള്‍ ബാധിക്കാം. അങ്ങനെ നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ ഇവയെ...

നിപ്പ പ്രതിരോധം: ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി

മലപ്പുറത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ–സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ്പയുടെ തുടക്കം മുതല്‍ ഇ-സഞ്ജീവനി വഴി ഓണ്‍ലൈന്‍...

നിപ്പയെ പിടിച്ചുകെട്ടിയ ആശ്വാസത്തിൽ മലപ്പുറം

കോഴിക്കോട് : നിപ്പ വ്യാപന ആശങ്കയിൽനിന്ന് ഏറെക്കുറെ മുക്തി നേടി മലപ്പുറം. നിരീക്ഷണത്തിലുള്ള ആരുടെയും നില ഗുരുതരമല്ല. രണ്ടാമതൊരാൾക്ക് ഇതുവരെ നിപ്പ സ്ഥിരീകരിച്ചതുമില്ല. കഴിഞ്ഞ ഞായറാഴ്ചയാണു മലപ്പുറം...

കോഴിക്കോട്ട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്കജ്വരമെന്ന് സംശയം

കോഴിക്കോട് : സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരനാണ് ചികിത്സയിലുള്ളത്. പ്രാഥമിക പരിശോധനയില്‍ അമീബിക്...

നട്ടെല്ലിലെ ശസ്ത്രക്രിയകൾ നടത്താൻ ന്യൂറോളജി വിഭാഗങ്ങളിലെ സര്ജന്മാരും

ന്യൂഡൽഹി : ഇനി മുതൽ നട്ടെല്ലിലെ ശസ്ത്രക്രിയകൾ നടത്താൻ ന്യൂറോളജി വിഭാഗങ്ങളിലെ സര്ജന്മാരും. നട്ടെല്ലിലെ കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ ചെയ്യുന്നതിന് ന്യൂറോളജി വിഭാഗങ്ങളിലെ സര്‍ജന്‍മാര്‍ക്കും യോഗ്യത ഉണ്ടായിരിക്കുമെന്ന്...

ജൂലൈ 22 ലോക മസ്തിഷ്‌ക ദിനം

എല്ലാവര്‍ഷവും ജൂലൈ 22നാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ന്യൂറോളജിയുടെ നേതൃത്വത്തില്‍ ലോക മസ്തിഷ്‌ക ദിനം ആചരിക്കുന്നത്. ലോകമെമ്പാടും മസ്തിഷ്‌ക രോഗങ്ങള്‍ തടയാനും ചികിത്സിക്കാനും ഭേദമാക്കാനും ലക്ഷ്യമിട്ടാണ് മസ്തിഷ്‌ക...

ചന്ദിപുര വൈറസ് ബാധ മൂലം ഗുജറാത്തിൽ ഇതുവരെ മരിച്ചത് 32 കുട്ടികൾ

അഹമ്മദാബാദ് : ഗുജറാത്തിൽ വ്യാപകമായി ചന്ദിപുര വൈറസ് ബാധ. സംസ്ഥാനത്ത് ഞായറാഴ്ച 13 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 84 ആയി. ഒൻപത്...

നിപ്പ; മൂന്നു പേരുടെ സ്രവ സാംപിൾ കൂടി പരിശോധനയ്ക്കയച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്

മലപ്പുറം : നിപ്പ സംശയിക്കുന്നതിനാൽ മൂന്നു പേരുടെ സ്രവ സാംപിൾ കൂടി പരിശോധനയ്ക്കയച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കുകായിയിരുന്നു മന്ത്രി. നിപ്പ ബാധിച്ച് മരിച്ച...