Health

പൾമനറി എംബോളിസത്തിന് എഐ സഹായത്തിൽ ചികിത്സ വിജയം

കൊച്ചി : പൾമനറി എംബോളിസത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ സാങ്കേതികവിദ്യയിൽ ഊന്നിയ ആധുനിക ചികിത്സ ലിസി ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. കാലുകളിലെ ഞരമ്പുകളിൽ ഉണ്ടാകുന്ന രക്തക്കട്ടകൾ ഹൃദയത്തിന്റെ വലതുവശത്തെ...

വര്‍ക്കൗട്ട് ചെയ്തിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തവരാണോ നിങ്ങൾ?

ഫിറ്റ്നസ് നേടിയെടുക്കുന്നതിനായി കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തവരാണോ നിങ്ങൾ? കൃത്യമായി ഉറക്കം ലഭിക്കാത്തത് ആയിരിക്കും ഇവിടെ നിങ്ങൾക്ക് വെല്ലുവിളിയായി മാറുന്നത് എന്നാണ് വിദഗ്ധര്‍...

എന്താണ് കോളറ? എങ്ങനെ പ്രതിരോധിക്കാം

രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. വയറിളക്ക രോഗങ്ങളിൽ ഗരുതരമാകാവുന്ന ഒന്നാണ് കോളറ. കോളറ മുതിർന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിൻ്റെ രൂപത്തിൽ വയറിളകി...

75 ദിവസം വെന്റിലേറ്ററിൽ: മഞ്ഞപ്പിത്തം ബാധിച്ച് ​ഗുരുതരാവസ്ഥയിലിരുന്ന യുവതി മരിച്ചു

കൊച്ചി: എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു. എറണാകുളം ചികിത്സയിലിരുന്ന അജ്ഞന ചന്ദ്രൻ (27) ആണ് മരിച്ചത്. 75 ​ദിവസത്തോളമായി അഞ്ജന വെന്റിലേറ്ററിലായിരുന്നു. ഇന്ന്...

യൂറിക് ആസിഡിൻ്റെ അളവ് കൂടിയാൽ; എന്തൊക്കെയാണ് ആരോ​ഗ്യപ്രശ്നങ്ങൾ?

മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയെ തുടർന്ന് ഉണ്ടാകുന്ന ഒന്നാണ് യൂറിക് ആസിഡ്. ആരോഗ്യകരമായ ജീവിതത്തിന് യൂറിക് ആസിഡിൻ്റെ അളവ് സന്തുലിതമാക്കേണ്ടതുണ്ട്. ഉയർന്ന അളവിലുള്ള യൂറിക് ആസിഡ്...

സന്ദീപിന് ജീവിക്കണം നമ്മളെപ്പോലെ

ബാംഗ്ലൂർ: ആറുവർഷമായി വൃക്ക രോഗിയായ സന്ദീപ് കണ്ണന് സാധാരണക്കാരെ പോലെ ജീവിക്കാനായി സുമനസുകളുടെ സഹായം കൂടിയേ തീരു. യോജിച്ച കിഡ്‌നി ലഭിച്ചതിനെ തുടർന്ന് പെട്ടെന്ന് കിഡ്‌നി മാറ്റിവെക്കൽ...

പനിച്ച് വിറച്ച് കേരളം: 11 മരണം നാല് പേർക്ക് കൂടി കോളറ

തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേര്‍ പനി ബാധിച്ച് മരിച്ചു. ഇവരിൽ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. 12 ദിവസത്തിനിടെ...

നിലക്കടല ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കുമെന്ന ധാരണ തിരുത്തി ആരോഗ്യ വിദഗ്ധർ

നിലക്കടല ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. എന്നാൽ ചിലരാകട്ടെ ഇത് കൊളസ്ട്രോൾ വരുത്തുമെന്ന ഭയം കാരണം ഭക്ഷണത്തിൽ നിന്ന് പലപ്പോഴും ഒഴിവാക്കാറുണ്ട്. കാരണം ഇതിൽ ഉയർന്ന അളവില്‍ പ്രോട്ടീൻ...

പനി മാറിയാലും വിശ്രമം ആവിശ്യമാണ്

സംസ്ഥാനത്ത്  കഴിഞ്ഞദിവസം മാത്രം നാല് പനിമരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും 13,511 പേർ പനിബാധിച്ച് ചികിത്സതേടുകയും ചെയ്തു. 99 പേർക്ക് ഡെങ്കിപ്പനിയും 7 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പകർച്ചവ്യാധിപ്രതിരോധത്തിന്...

അന്താരാഷ്ട്ര അവയക്കച്ചവട സംഘം: ഡോക്ടറടക്കം 7 പേർ അറസ്റ്റിൽ

ഡൽഹി :  അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിലായി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയകുമാരിയടക്കം 7 പേരെയാണ് പൊലീസ് പിടികൂടിയത്. 2019...