Health

മുഖം വെളുക്കാന്‍ ഉള്ള ആ സീക്രട്ട് വെളിപ്പെടുത്തി ആലീസ് ക്രിസ്റ്റി

മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെയും ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് ആലീസ് ക്രിസ്റ്റി. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സജീവമായ നടി തന്റെ കുടുംബ വിശേഷങ്ങളും യാത്രകളും ഫുഡ് വീഡിയോകളും ഒക്കെയാണ് അവിടെ...

50 കാരൻ കൊലപ്പെടുത്തിയത് 3 പേരെ

അഹമ്മദാബാദ്: അലോസരപ്പെടുത്തുന്ന ശബ്ദത്തിൽ സംസാരിച്ചതിന് പിന്നാലെ 50കാരൻ രണ്ട് പേരെ കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഓഗസ്റ്റ് 18ന് നടന്ന കൊലപാതകത്തിലെ പ്രതിയായ 50കാരനെ ഞായറാഴ്ചയാണ് പൊലീസ്...

ക്യാംപ് കഴിഞ്ഞു, നെഞ്ചിൽ തീയുമായി അവർ മടങ്ങി;‘നന്മനിറഞ്ഞ മനുഷ്യർക്ക് സ്നേഹം നിറഞ്ഞ നന്ദി’

മേപ്പാടി∙ ‘നാടിനെ ബാധിച്ച മഹാദുരന്തത്തിൽ ഞങ്ങൾക്കെ‍ാപ്പം നിന്ന ഈ സ്കൂളും ഇവിടെയുള്ള നന്മനിറഞ്ഞ കുറേ മനുഷ്യരോടും ഒറ്റ വാക്കിൽ നന്ദി പറഞ്ഞാൽ തീരില്ല, എങ്കിലും ഒരുപാട് സ്നേഹം...

അന്യഗ്രഹജീവികളുമായുള്ള സമ്പര്‍ക്കം അപകടകരം; മുന്നറിയിപ്പുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ദില്ലി : അന്യഗ്രഹജീവികള്‍ ഉണ്ടെങ്കില്‍ അവയുമായുള്ള സമ്പർക്കം മനുഷ്യന് അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. രൺവീർ അലാബാദിയയുമായി ഒന്നിച്ചുള്ള ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് ഐഎസ്ആർഒ...

വിമാനത്താവളത്തിൽ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകനായി സിഐഎസ്എഫ് ജവാൻ

വിമാനത്താവളത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് സിഐഎസ്എഫ് ജവാൻ്റെ സമയോചിതമായ ഇടപെടലിൽ പുതുജീവൻ. ഹൃദയസ്തംഭനത്തെ തുടർന്നാണ് യാത്രക്കാരൻ വിമാനത്താവളത്തിനുള്ളിൽ കുഴഞ്ഞുവീണത്. ശ്രദ്ധയിൽപ്പെട്ട സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൻ്റെ (സിഐഎസ്എഫ്) ഉദ്യോഗസ്ഥരുടെ...

209 പേർ നിരീക്ഷണത്തിൽ; 3 പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റ് സോണുകളാക്കി; നൂൽപ്പുഴയിൽ കോളറ

ബത്തേരി ∙ നൂൽപ്പുഴയിൽ കോളറ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ 209 പേർ നിരീക്ഷണത്തിൽ. നിലവിൽ പത്തു പേരാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ അതിസാരം പിടിപെട്ട് ചികിത്സയിലുള്ളത്. ഇതിൽ...

ഉള്ളുലച്ച് 13-കാരിയുടെ ചോദ്യം;’അമ്മേ, ഇനി മഴ പെയ്താൽ നമ്മൾ എങ്ങോട്ട് പോകും?’

പിലിക്കോട്: ‘അമ്മേ ഇനി മഴ പെയ്താൽ നമ്മൾ കിടക്കുന്ന മുറിയുടെ ചുമരും വീഴും, നമ്മൾ എന്താക്കും, എനിക്ക് പേടിയാവുന്നു. ഞാനിന്ന് ഉറങ്ങൂല...’ 13 വയസ്സുകാരിയുടെ ഉള്ളുലയുന്ന ചോദ്യത്തിന്...

കായംകുളം താലൂക്ക് ആശുപത്രിൽ ഏഴു വയസുകാരന്റെ തുടയിൽ സൂചി; വിശദീകരണം തേടി ആരോഗ്യ വകുപ്പ്

കായംകുളം താലൂക്ക് അശുപത്രിയിൽ ചികിത്സ തേടിയ ഏഴു വയസുകാരന്റെ തുടയിൽ സൂചി തുളച്ചുകയറിയ സംഭവത്തിൽ ആശുപത്രിയിലെ പതിനൊന്നോളം ജീവനക്കാരോട് ആരോഗ്യ വകുപ്പ് വിശദീകരണം തേടി. സംഭവ ദിവസം...

തടി കുറയ്ക്കാന്‍ സൂപ്പറാണ് ബ്രോക്കോളി സൂപ്പ്

ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷണരീതികളും ജൈവ വിഭവങ്ങളുമെല്ലാം നമ്മുടെ അടുക്കളയിലെ താരങ്ങളായി മാറിക്കഴിഞ്ഞു. ക്യാപ്സിക്കവും സ്യുക്കിനിയും ലെറ്റ്യൂസും ചൈനീസ് ക്യാബേജും സെലറിയുമൊക്കെ ചെറിയ പച്ചക്കറി കടകളില്‍ പോലും കിട്ടിത്തുടങ്ങി....