Health

നിപ: പതിനാലുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കി ആരോഗ്യവകുപ്പ്

മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പതിനാലുകാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍, സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവരും സന്ദര്‍ശിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും എത്രയും വേഗം കണ്‍ട്രോള്‍...

നിപ: 214 പേർ നിരീക്ഷണത്തിൽ, 60 പേർ ഹൈറിസ്ക് വിഭാ​ഗത്തിൽ

2 പഞ്ചായത്തുകളിൽ നിയന്ത്രണം മലപ്പുറം: പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി. ഈ...

മുടിക്കൊഴിച്ചില്‍ നില്‍ക്കുന്നില്ലേ? ഉലുവ അടക്കം 5 പൊടിക്കൈകള്‍

പ്രായവും മുടിയും തമ്മില്‍ ബന്ധമുണ്ടെന്ന് പൊതുവേ എല്ലാവരും പറയാറുണ്ട്. തീര്‍ച്ചയായും പ്രായം കടന്നുപോകുമ്പോള്‍ നമ്മുടെ മുടി ധാരാളമായി കൊഴിയുന്നത് വലിയ ആശങ്കയാണ്. തീര്‍ച്ചയായും നമ്മുടെ മുടിക്ക് നല്ല...

ശുചിത്വ പരിശോധന: സംസ്ഥാനത്ത് 107 ഹോട്ടലുകൾ പൂട്ടി

തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്‍റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ നിർദേശ...

പൾമനറി എംബോളിസത്തിന് എഐ സഹായത്തിൽ ചികിത്സ വിജയം

കൊച്ചി : പൾമനറി എംബോളിസത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ സാങ്കേതികവിദ്യയിൽ ഊന്നിയ ആധുനിക ചികിത്സ ലിസി ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. കാലുകളിലെ ഞരമ്പുകളിൽ ഉണ്ടാകുന്ന രക്തക്കട്ടകൾ ഹൃദയത്തിന്റെ വലതുവശത്തെ...

വര്‍ക്കൗട്ട് ചെയ്തിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തവരാണോ നിങ്ങൾ?

ഫിറ്റ്നസ് നേടിയെടുക്കുന്നതിനായി കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തവരാണോ നിങ്ങൾ? കൃത്യമായി ഉറക്കം ലഭിക്കാത്തത് ആയിരിക്കും ഇവിടെ നിങ്ങൾക്ക് വെല്ലുവിളിയായി മാറുന്നത് എന്നാണ് വിദഗ്ധര്‍...

എന്താണ് കോളറ? എങ്ങനെ പ്രതിരോധിക്കാം

രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. വയറിളക്ക രോഗങ്ങളിൽ ഗരുതരമാകാവുന്ന ഒന്നാണ് കോളറ. കോളറ മുതിർന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിൻ്റെ രൂപത്തിൽ വയറിളകി...

75 ദിവസം വെന്റിലേറ്ററിൽ: മഞ്ഞപ്പിത്തം ബാധിച്ച് ​ഗുരുതരാവസ്ഥയിലിരുന്ന യുവതി മരിച്ചു

കൊച്ചി: എറണാകുളം വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു. എറണാകുളം ചികിത്സയിലിരുന്ന അജ്ഞന ചന്ദ്രൻ (27) ആണ് മരിച്ചത്. 75 ​ദിവസത്തോളമായി അഞ്ജന വെന്റിലേറ്ററിലായിരുന്നു. ഇന്ന്...

യൂറിക് ആസിഡിൻ്റെ അളവ് കൂടിയാൽ; എന്തൊക്കെയാണ് ആരോ​ഗ്യപ്രശ്നങ്ങൾ?

മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയെ തുടർന്ന് ഉണ്ടാകുന്ന ഒന്നാണ് യൂറിക് ആസിഡ്. ആരോഗ്യകരമായ ജീവിതത്തിന് യൂറിക് ആസിഡിൻ്റെ അളവ് സന്തുലിതമാക്കേണ്ടതുണ്ട്. ഉയർന്ന അളവിലുള്ള യൂറിക് ആസിഡ്...

സന്ദീപിന് ജീവിക്കണം നമ്മളെപ്പോലെ

ബാംഗ്ലൂർ: ആറുവർഷമായി വൃക്ക രോഗിയായ സന്ദീപ് കണ്ണന് സാധാരണക്കാരെ പോലെ ജീവിക്കാനായി സുമനസുകളുടെ സഹായം കൂടിയേ തീരു. യോജിച്ച കിഡ്‌നി ലഭിച്ചതിനെ തുടർന്ന് പെട്ടെന്ന് കിഡ്‌നി മാറ്റിവെക്കൽ...