Gallery

കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ചെലവഴിച്ചത് 64,217 കോടി രൂപ; ശമ്പളവും പെന്‍ഷനും നൽകൽ

തിരുവനന്തപുരം∙ 2023-24 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റുമായി ശമ്പളവും പെന്‍ഷനും നൽകാൻ ആകെ ചെലവഴിക്കേണ്ടിവന്നത് 64,217.09 കോടി രൂപ. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും...

ഷാർജയിലെ സംഗീതവിദ്യാലയത്തിൽ ഡയറക്ടർ ബോർഡ് അംഗമെന്ന ബഹുമതി, കണ്ണ് നിറഞ്ഞ് എം.ജി.ശ്രീകുമാർ

ഗായകൻ എം.ജി.ശ്രീകുമാറിനെ ആദരിച്ച് ഷാർജ ഭരണാധികാരിയുടെ പ്രൈവറ്റ് കൺസൾട്ടന്റ് എച്ച്.ഇ.മുഹമ്മദ് ബിൻ അബ്ദുല്ല അൽ മർസൂഖി. തന്റെ മ്യൂസിക് സ്കൂളിന്റെ ഷെയർ നൽകി ശ്രീകുമാറിനെ തങ്ങളോടൊപ്പം നിർത്താൻ...

എന്തിനും തയാറായി നിൽക്കേണ്ടത് അത്യാവശ്യമെന്ന് പുട്ടിൻ; ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ

മോസ്കോ∙ യുക്രെയ്‌നുമായുള്ള യുദ്ധം രൂക്ഷമായിരിക്കെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം....

ആരോപണങ്ങൾ പൂർണമായും നിഷേധിക്കുന്നുവെന്ന് നടൻ ജയസൂര്യ

തിരുവനന്തപുരം∙ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൂർണമായും നിഷേധിക്കുന്നുവെന്ന് നടൻ ജയസൂര്യ. പീഡനക്കേസിൽ കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഇത്തരം വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണു താനെന്നും...

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്ക് അവിസ്മരണീയ സമ്മാനമായി ധോണി ആപ്പ്...

മാന്യനായ ഉദ്യോഗസ്ഥൻ, നാടണയുന്നതിന് തലേന്ന് ദാരുണവിവരം; സിപിഎമ്മിനോട് അനുഭാവമുള്ള കുടുംബം

കണ്ണൂർ∙ ഏറെനാളായി ആഗ്രഹിച്ച് നാട്ടിലേക്ക് ചോദിച്ചു വാങ്ങിയ സ്ഥലംമാറ്റം, വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കി. സർവീസിന്റെ അവസാന നാളുകൾ കുടുംബത്തിനൊപ്പം കഴിയാൻ ആഗ്രഹിച്ചിട്ടും നാടണയുന്നതിന് തൊട്ടുതലേന്ന് എഡിഎം...

സിനിമ നടൻ മോഹൻ രാജ് അന്തരിച്ചു; കിരീടത്തിലെ ‘കീരിക്കാടൻ ജോസി’ലൂടെ ജനപ്രിയൻ …

തിരുവനന്തപുരം∙ പ്രശ്‍സത നടൻ മോഹൻ രാജ് അന്തരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രമാണ് മോഹൻ...

അർ‌ജുനെ തിരയാൻ ആർഎഫ് വിദ്യ, ഇന്ത്യയിൽ ആദ്യം; കാർ‌ഗിലിനു ശേഷം നേരിട്ട വലിയ വെല്ലുവിളി

കോഴിക്കോട് ∙ കാർഗിൽ യുദ്ധത്തിനു ശേഷം ജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ദൗത്യമായിരുന്ന അർജുനെ കണ്ടെത്താൻ ഷിരൂരിൽ നടത്തിയതെന്ന് മേജർ ജനറൽ (റിട്ട.) എം. ഇന്ദ്രബാലൻ....

മദ്യപിച്ചെത്തിയാൽ ഔട്ട്!; വനിതകൾക്ക് സുരക്ഷ, വാഹനങ്ങൾക്ക് ശല്യമുണ്ടാക്കരുത്, ബൈക്ക് സ്റ്റണ്ട് വേണ്ട

ചെന്നൈ ∙ മദ്യപരെ ആദ്യ സംസ്ഥാന സമ്മേളനത്തിൽനിന്നു വിലക്കി നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). മദ്യപിച്ച ശേഷം പങ്കെടുക്കരുതെന്നത് ഉൾപ്പെടെ യോഗത്തിനെത്തുന്നവർ...

നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ജോ ബൈഡൻ

ന്യൂഡൽഹി∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലെ ചിത്രങ്ങൾ എക്സിൽ പങ്കുവച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എപ്പോഴെല്ലാം മോദിയുമായി ഒരുമിച്ചിരുന്നിട്ടുണ്ടോ അപ്പോഴെല്ലാം പരസ്പര സഹകരണത്തിനുള്ള പുതിയ...