Flash Story

ആശുപത്രികളിലെ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം; സ്‌പേസ് ഓഡിറ്റ് നിര്‍ദേശം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്...

അപകടങ്ങളൊഴിയാതെ മുതലപ്പൊഴി, ഇന്ന് അപകടത്തിൽപ്പെട്ട് മറിഞ്ഞത് 2 വള്ളങ്ങൾ

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളങ്ങൾ വീണ്ടും അപകടത്തിൽപ്പെട്ടു. കടലിൽ വീണ മത്സ്യതൊഴിലാളികളെ കോസ്റ്റൽ പൊലീസും മത്സ്യ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. രാവിലെ ഏഴ്...

ഗാസയിൽ ബന്ദികളാക്കപ്പെട്ട 6 പേരുടെ മൃതദേഹം കണ്ടെത്തി; അവകാശവാദവുമായി ഇസ്രയേൽ സൈന്യം

ഗാസ : ഗാസ മുനമ്പിൽ നിന്ന് ബന്ദികളാക്കപ്പെട്ട ആറ് പേരുടെ മൃതദേഹം കണ്ടെത്തിയെന്ന അവകാശവുമായി ഇസ്രയേൽ സൈന്യം. ഒക്ടോബറിൽ ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹങ്ങളാണ് ഗാസ...

പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി പരാമർശം റദ്ദാക്കി സുപ്രീം കോടതി

ദില്ലി : പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണം എന്ന കൽക്കത്ത ഹൈക്കോടതി പരാമർശം സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി വിധിയും പരാമർശങ്ങളും അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക്...

അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകനെ തെരഞ്ഞ് പൊലീസ്

കുണ്ടറ : കൊല്ലം കുണ്ടറയില്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകന്‍ അഖില്‍കുമാറിനെ തെരഞ്ഞ് പൊലീസ്. പ്രതിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസിറക്കി. കുണ്ടറ പടപ്പക്കരയിലെ...

കസേരയിലിരുന്നതിന് പുറത്താക്കി, അടിമ ജീവിതവും പിച്ചക്കാശും

തിരുവനന്തപുരം : സിനിമാ ഷൂട്ടിങ് സെറ്റുകളിൽ നല്ല ഭക്ഷണം ലഭിക്കാൻപോലും പുരുഷൻമാരുടെ ലൈംഗിക താൽപര്യങ്ങള്‍ക്ക് വഴങ്ങണമെന്ന് ഹേമ കമ്മിഷന് മുന്നിൽ മൊഴി നൽകി ജൂനിയർ ആർട്ടിസ്റ്റുകൾ. ചിലർക്ക്...

വിമാനത്തിൽ സഹയാത്രക്കാർക്ക് നേരെ ആക്രമണം; യുവതിക്കെതിരെ കേസ്

പൂനെ : സഹയാത്രികരെ ആക്രമിക്കുകയും തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെയും ക്രൂ അംഗങ്ങളെയും കയ്യേറ്റം ചെയ്ത യുവതിയെ വിമാനത്തിൽ നിന്ന് പുറത്താക്കി. പൂനെയിലെ ലോഗോൻ വിമാനത്താവളത്തിലാണ് സംഭവം. ഇൻഡിഗോ...

കാക്കാഴത്ത് കടൽക്ഷോഭം രൂക്ഷത്തെ തുടർന്ന് നിരവധി വീടുകൾ തകർച്ചാ ഭീഷണികൾ

അമ്പലപ്പുഴ : കാക്കാഴത്ത് കടൽക്ഷോഭം രൂക്ഷത്തെ തുടർന്ന് നിരവധി വീടുകൾ തകർച്ചാ ഭീഷണിയിൽ. ഞായറാഴ്ച മുതലാണ് ഇവിടെ കടൽക്ഷോഭം രൂക്ഷമായത്. തകർന്നു കിടക്കുന്ന കടൽ ഭിത്തിക്ക് മുകളിലൂടെയാണ്...

സിനിമാ മേഖലയിൽ ഞെട്ടിക്കുന്ന ലൈംഗിക ചൂഷണം: ഹേമ കമ്മിറ്റി റിപ്പോർട്ട്

കൊച്ചി: സിനിമാ രംഗത്തുനിന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. ജസ്റ്റിസ് കെ. ഹേമ തയാറാക്കിയ റിപ്പോർട്ട് അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നിയന്ത്രിതമായി വെളിച്ചം കാണുന്നത്....

നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച ഹേമ കമ്മിഷന്‍റെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കമ്മിഷന് മുന്നിൽ മൊഴി...