Flash Story

“സാനുമാഷ് സമാനതകളില്ലാത്ത സാഹിത്യനിരൂപകൻ ,കേരളത്തിൻ്റെ അഭിമാനം” : പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിൻ്റെ സാംസ്കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളിൽ ഒന്നായിരുന്ന എം. കെ. സാനു വിടവാങ്ങി. വർത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തൻ്റെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു...

8വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാധ്യാപകൻ കോടതിയില്‍ കീഴടങ്ങി

കണ്ണൂർ : എട്ടു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാധ്യാപകൻ തലശ്ശേരി കോടതിയില്‍ കീഴടങ്ങി. തളിപ്പറമ്പ് നഗരസഭ പരിധിയില്‍പ്പെടുന്ന ഒരു മദ്രസയിലെ അധ്യാപകനായ ഓണപ്പറമ്പ് സിദിഖ് നഗർ സ്വദേശി...

പ്രൊഫസർ എം.കെ. സാനു അന്തരിച്ചു

കൊച്ചി: മലയാള സാഹിത്യ നിരൂപകനും മുൻ നിയമസഭാംഗവുമായ പ്രൊഫസർ എം.കെ. സാനു അന്തരിച്ചു. 98 വയസ്സായിരുന്നു. മലയാളികൾക്കിടയിൽ 'സാനു മാഷ്' എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന അദ്ദേഹം ജൂലൈ...

മാറ്റിവച്ച PSCപരീക്ഷകളുടെ തീയ്യതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമീഷന്‍ മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു.പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ (വാര്‍ഡര്‍ ഡ്രൈവര്‍) (കാറ്റഗറി...

ആദ്യ ഷോറൂമിന് പിന്നാലെ മുംബൈയിൽ ചാർജിങ് സ്റ്റേഷനും: ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ടെസ്‌ല

മുംബൈ: കഴിഞ്ഞ ജൂലൈയിൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച എലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ ആദ്യത്തെ ചാർജിങ് സ്റ്റേഷൻ അടുത്ത ആഴ്‌ച മുംബൈയിൽ തുറക്കും.ജൂലൈ 15നാണ്...

അൻസിലിനെ മരണം : പെണ്‍സുഹൃത്ത് വിഷം കൊടുത്തു കൊന്നത്

എറണാകുളം: കോതമംഗലത്ത് മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകൻ അൻസില്‍ (38) വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച്‌ പോലീസ്. പെണ്‍സുഹൃത്ത് ചേലാട് സ്വദേശി അദീന വിഷം...

ആൾക്കൂട്ട വിചാരണയിൽ ആത്മഹത്യ:പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂർ :കായലോട് പറമ്പായിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് ഭർതൃമതി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്‌ഡിപിഐക്കാരായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി,ജില്ലാ സെഷൻസ് ജഡ്‌ജി കെ.ടി. നിസാർ അഹമ്മദ് ആണ്...

ധര്‍മസ്ഥല : അഞ്ചാം ദിവസവും തിരച്ചിൽ തുടരുന്നു…

ബംഗളുരു :ധർമ്മസ്ഥലയിലെ കൂട്ട ശവസംസ്കാരം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പരാതിക്കാരൻ തിരിച്ചറിഞ്ഞ ഒമ്പതാമത്തെ സ്ഥലത്ത് ഇന്ന് മൃതദേഹം പുറത്തെടുക്കൽ പുനരാരംഭിച്ചതായി പോലീസ് പറഞ്ഞു.തുടർച്ചയായ അഞ്ചാം ദിവസത്തെ...

വേടന്‍ ഒളിവില്‍ : പൊലീസ് വീട്ടില്‍ നിന്നും ഫോണ്‍ കണ്ടെടുത്തു

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പ് ഗായകന്‍ വേടനെ തിരഞ്ഞ് പൊലീസ്. ഇന്നലെ തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വേടനുണ്ടായിരുന്നില്ല. കേസിന് പിന്നാലെ വേടന്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്....

അച്ചാർകുപ്പിയിൽ മയക്കുമരുന്ന് : ദുരൂഹത തുടരുന്നു

കണ്ണൂർ :അച്ചാർകുപ്പിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച് സൗദി അറേബ്യയിലേക്ക് കൊടുത്തയച്ച സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് തിരിച്ചുപോകുന്ന കണയന്നൂർ സ്വദേശി മിഥിലാജ്‌ വശം കൊടുത്തയക്കാനേൽപ്പിച്ച...