Flash Story

ഗുരുവായൂരിലും ശബരിമലയിലും വിഷുക്കണി ദർശനത്തിന് ഭക്തജനതിരക്ക് (video)

തൃശൂർ : ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി, കണിക്കൊപ്പം കൈനീട്ടവും നല്‍കി നാടും നഗരവുമെല്ലാം വിഷു ആഘോഷത്തിന്‍റെ...

ഡോ.ഭീംറാവു രാംജി അംബേദ്‌കര്‍ സ്‌മരണയില്‍ രാജ്യം

'തുല്യത' എന്ന അർഥം വരുന്ന 'വിഷുവ'ത്തിൽ നിന്നുണ്ടായ 'വിഷു ഇന്ന് മലയാളികൾ ആഘോഷമാക്കുമ്പോൾ തുല്യതയ്ക്ക് വേണ്ടി പോരാടിയ ബിആർ .അംബേദ്‌കറിൻ്റെ ജന്മദിനം ഇന്ന് 'സമത്വദിന'മായും രാജ്യം ആചരിക്കുന്നു!...

എഡിജിപി പി. വിജയനെതിരെ വ്യാജ മൊഴി; എം.ആർ. അജിത് കുമാറിനെതിരെ നടപടിക്ക് ശുപാർശ

തിരുവനന്തപുരം: എഡിജിപി പി. വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കേസെടുക്കാൻ ശുപാർശ. എസ്.പി. സുജിത് ദാസിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്തിൽ...

വിഷുവും ഐതീഹ്യവും

നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്റെ മേൽ രാമൻ നേടിയ വിജയം ആഘോഷിക്കുവാനാണ്‌ വിഷു എന്നാണ്‌ ഒരു ഐതിഹ്യം. രാമൻ തന്നെ...

ഇന്ന് വിഷു

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഉത്സവമാണ് വിഷു എന്ന്‌ പറയാം. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു. ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് വിഷു എന്ന്‌...

ഓശാന പ്രദക്ഷിണത്തിനു മാത്രമല്ല ഹനുമാൻ ചാലിസക്കും അനുമതി നിഷേധിച്ചിരുന്നു :രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം :ഡൽഹിയിൽ ഓശാന പ്രദക്ഷിണത്തിനു അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുരക്ഷ കാരണത്താലാണ് അനുമതി നിഷേധിച്ചത്. തഹാവൂർ റാണയെ എത്തിച്ചതിന്റെ...

വിഷുപ്പുലരി കാത്ത് നാടും നഗരവും….

ഐശ്വര്യത്തിൻ്റെയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മകള്‍ പുതുക്കിയാണ് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നത്. പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി മലയാളികള്‍ വിഷുവിനെ വരവേൽക്കുകയാണ് .മലയാളികൾക്ക് മേടം ഒന്ന് പുതുവർഷപ്പിറവിയാണ്. വര്‍ഷം...

വിഷുക്കണിയും വിഷുക്കൈ നീട്ടവുമായി വീണ്ടും വൃന്ദാവൻ കൈരളി -താനെ

മുംബൈ: പതിവു വർഷങ്ങളെപ്പോലെ ഈവർഷവും താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ വിഷുവിന് കണിയൊരുക്കുന്നു.വിഷു ദിവസം ബിൽഡിംഗ്‌ നമ്പർ 30 ബി യിലുള്ള അസോസിയേഷൻ ഓഫീസിൽ കാലത്ത്...

മുംബൈ ഭീകരാക്രമണത്തിന് മുമ്പ് തഹാവൂർ റാണ കൊച്ചിയില്‍ വന്നു; അന്യേഷണവുമായി എൻഐഎ

തിരുവനന്തപുരം: തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കുമ്പോൾ മുംബൈ ഭീകരാക്രമണത്തിന് മുന്‍പായി പ്രതി തഹാവൂര്‍ റാണ കൊച്ചിയിൽ എത്തിയിരുന്നുവെന്നത് എന്‍ഐഎ അന്വേഷിക്കുമെന്നാണ് ലഭിക്കുന്ന വിവരം.താജ് ഹോട്ടൽ അധികൃതർ പൊലീസിന് റാണ...

ജാവലിൻത്രോ താരം ഡിപി മനുവിന് 4 വർഷം വിലക്ക്

ന്യൂഡൽഹി: ഇന്ത്യൻ ജാവലിൻ ത്രോ താരം ഡിപി മനുവിന് നാല് വർഷത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിലക്ക്. ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ...