Flash Story

“സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണം വൈസ് ചാൻസലർ- രജിസ്ട്രാർമാരുടെ വാശി ” : ഹൈക്കോടതി

എറണാകുളം:കേരള സർവകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇരുവരുടെയും വാശിയാണ് സർവകലാശാലയിലെ നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് കോടതി നിരീക്ഷിച്ചു. ഇവർക്ക് ആത്മാർഥതയില്ലെന്നും സർവകലാശാലയിലെ സാഹചര്യം...

കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ്ജ് തീർഥാടകർ കുറയുന്നതായി കണ്ടെത്തൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴിയുള്ള ഹജ്ജ് തീർഥാടകരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു.കഴിഞ്ഞ വർഷം 35,000 രൂപയായിരുന്ന നിരക്ക് വ്യത്യാസം ഈ വർഷം 42,000 രൂപയായി വർധിച്ചു.ഉയർന്ന യാത്രാനിരക്കാണ്...

എട്ടാംക്ലാസ് വിദ്യാര്‍ത്ഥിആത്മഹത്യചെയ്തത് പരീക്ഷയിൽ മാർക്ക് കുറഞ്ഞതുകാരണം

കണ്ണൂർ : പിലാത്തറയിൽ ഇന്നലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തത് പരീക്ഷയിൽ മാർക്ക് കുറഞ്ഞതുകാരണം . പിലാത്തറ മേരിമാത സ്‌ക്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി അജുല്‍രാജ് വീട്ടിലെ കിടപ്പുമുറിയുടെ മുറിയുടെ...

“നിലപാടിൽ ഉറച്ചുനിൽക്കുന്നു : പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു ” : അടൂർ ഗോപാലകൃഷ്‌ണൻ

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച സിനിമ കോൺക്ലേവിൻ്റെ സമാപന ചടങ്ങിൽ താൻ നടത്തിയ പരാമർശങ്ങൾ വളച്ചൊടിക്കപ്പെട്ടതാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. തൻ്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും, ദളിത്, സ്ത്രീ...

ദളിത് പരാമർശം : അടൂരിനെതിരെ പരാതിയുമായി ദിനു വെയിൽ

"സ്ത്രീകള്‍ക്കും ദളിതര്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ അവര്‍ക്ക് മൂന്ന് മാസത്തെ സിനിമാ പരിശീലനം കൂടി നൽകണം.സ്ത്രീകളായതുകൊണ്ട് മാത്രം പണം നല്‍കരുത്. വെറുതെ പൈസ കൊടുക്കുന്നത്...

കേരളത്തിലെ വസ്ത്ര വ്യാപാര മേഖലയിലെ 1200 കോടിയിലധികം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി

കോഴിക്കോട്: കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽസ് ഗ്രൂപ്പുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 1200 കോടിയിലധികം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. കാസർകോട് മുതൽ കൊല്ലം വരെയുള്ള 10 ടെക്സ്റ്റൈൽ ഗ്രൂപ്പുകളുടെ...

സാങ്കേതിക തകരാർ; സിംഗപ്പൂർ-ചെന്നൈ എയർ ഇന്ത്യ വിമാനം റദ്ദാക്കി

ന്യൂഡൽഹി:സിംഗപ്പൂരിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൻ്റെ സർവീസ് റദ്ദാക്കി. സാങ്കേതിക തകരാറുകൾ നേരിട്ടതിനെ തുടർന്ന് എയർബസ് എ 321 വിമാനത്തിൻ്റെ സർവീസാണ് റദ്ദാക്കിയത്. സിംഗപ്പൂരിൽ നിന്ന്...

ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഷിബു സോറൻ അന്തരിച്ചു

ന്യൂഡൽഹി:ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാപക രക്ഷാധികാരിയുമായ ഷിബു സോറൻ (81 )അന്തരിച്ചു.അദ്ദേഹത്തിന്റെ മകൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ന് സാമൂഹ്യമാധ്യമത്തിലൂടെയാണ് ഈ...

“ATMൽ നിന്ന് 500 രൂപ പിൻ‌വലിക്കുന്നു എന്ന വാർത്ത വ്യാജം ” : റിസർവ്‌ ബാങ്ക്

ന്യൂഡൽഹി:എടിമ്മുകൾ വഴി 500 രൂപാ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്തലാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) ഉത്തരവിട്ടതായി പ്രചരിക്കുന്ന വാർത്തയില്‍ പ്രതികരിച്ച് റിസർവ് ബാങ്ക്. സെപ്‌റ്റംബർ 30...

പാരസെറ്റമോള്‍ ഉള്‍പ്പെടെ 37 അവശ്യ മരുന്നുകളുടെ വില കുറച്ചു

ന്യൂഡല്‍ഹി: പാരസെറ്റമോള്‍ ഉള്‍പ്പെടെ 37 അവശ്യ മരുന്നുകളുടെ വില കുറച്ചു. 2013ലെ ഔഷധ (വില നിയന്ത്രണ) ഉത്തരവിലെപാരസെറ്റമോള്‍ ഉള്‍പ്പെടെ 37 മരുന്നുകളുടെ വില കുറച്ചു. (ഡിപിസിഒ) വ്യവസ്ഥകള്‍ പ്രകാരം...