Flash Story

വെള്ളാപ്പള്ളിയുടേത് നിരുത്തരവാദപരമായ പ്രസ്‌താവന :എം.സ്വരാജ് , ജനം ഏറ്റെടുക്കില്ലെന്ന് മുസ്ളീം ലീഗ്

  തിരുവനന്തപുരം :എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ  പ്രസ്താവനകളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരവും ശ്രീനാരായണ...

രാജ്ഭവന്‍ സന്ദർശിച്ച്‌ മുഖ്യമന്ത്രി : ഗവർണ്ണറുമായി നിര്‍ണായക കൂടിക്കാഴ്ച

തിരുവനന്തപുരം : അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം കേരളത്തിലെത്തിയ മുഖ്യമന്ത്രി ഇന്ന്  രാജ് ഭവനിലെത്തി ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി. സര്‍വകലാശാല-ഭാരതാംബ വിഷയങ്ങളില്‍ ഭിന്നത തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ നിർണ്ണായക...

മിഥുൻ്റെ മരണം; സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെ കേസ്

കൊല്ലം: സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂള്‍ മാനേജ്‌മെന്റിന് എതിരേയും കേസ്. ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്. സ്‌കൂള്‍...

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേൽക്കൂര തകര്‍ന്ന് വീണു. കാര്‍ത്തികപ്പള്ളി യുപി സ്‌കൂളിന്റെ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാലാണ് വന്‍ അപകടം...

കണ്ണൂരിൽ ബസ്സിടിച്ച്‌ വിദ്യാർത്ഥി മരിച്ചു.

കണ്ണൂർ : താണയിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ വീണ്ടും ജീവനെടുത്തു. കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ് (19 ) ആണ് മരിച്ചത്. കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന...

വർ​ഗീയതയാണെങ്കിൽ കേസെടുത്തോളൂ : വെല്ലുവിളിച്ച് വെള്ളാപ്പള്ളി

കൊച്ചി: കാന്തപുരം എന്തു കുന്തമെടുത്ത് എറിഞ്ഞാലും പറയാനുള്ളത് താന്‍ പറയുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സമുദായത്തിനും താൻ എതിരല്ല. എന്നാൽ സാമൂഹിക...

സർക്കാർ ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ചെന്നൈ:തമിഴ്നാട് കരൂരിലെ സർക്കാർ ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. 27 വയസുകാരി ശ്രുതിയാണ് മരിച്ചത്. പുലർച്ചെ നാലരയോടെ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതി വിശ്രുത് ഒളിവിൽ...

സ്വകാര്യ ബസ്സ് സമരം ജൂലൈ 22 മുതൽ

കണ്ണൂർ:സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി 22 മുതൽ ബസ്‌ സർവീസ് നിർത്തിവെക്കും.ദീർഘദൂര, ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള പെർമിറ്റുകൾ എല്ലാം അതേപടി പുതുക്കി നൽകുക, വിദ്യാർഥികളുടെ...

എംഎൽഎസിൽ ചരിത്രം കുറിച്ച് മെസ്സി :7 മത്സരങ്ങളിൽ ആറാമത് ഇരട്ടഗോൾ (VIDEO)

അമേരിക്ക :മേജർ ലീ​ഗ് സോക്കർ ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ചരിത്രമെഴുതി ഇതിഹാസ സ്‌ട്രൈക്കർ ലയണൽ മെസ്സി. കഴിഞ്ഞ ഏഴ് എംഎൽഎസ് മത്സരങ്ങളിൽ നിന്ന് ആറാമത്തെ ഇരട്ട ഗോളുകൾ നേടിയ...

മോചനദ്രവ്യമായി എണ്‍പതു ലക്ഷം രൂപ ആവശ്യപ്പെട്ടു :കാണാതായ എട്ടുവയസുകാരൻ്റെ മൃതദേഹം കണ്ടെത്തിയത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം

ലഖ്‌നൗ: മൂന്ന് മാസം മുമ്പ് ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്ന് കാണാതായ എട്ടുവയസുകാരന്‍റെ മൃതദേഹം രാജസ്ഥാനില്‍ നിന്ന് കണ്ടെത്തി. ഒന്നാംക്ലാസുകാരനായ അഭയ് പ്രതാപിനെ ഏപ്രില്‍ 30ന് ആഗ്രയിലെ ഫത്തേബാദ്...