ആളിപ്പടരാൻ പി.വി. അൻവർ? ‘നീതിയില്ലെങ്കില്‍ നീ തീയാവുക’; ഇന്നു വീണ്ടും മാധ്യമങ്ങളെക്കാണും
തിരുവനന്തപുരം∙ സിപിഎം അഭ്യര്‍ഥന തള്ളി രണ്ടും കല്‍പ്പിച്ച് തീയായി ആളിപ്പടരാന്‍ ഇടത് എംഎല്‍എ പി.വി.അന്‍വര്‍. ഇന്നു വൈകിട്ട് വീണ്ടും മാധ്യമങ്ങളെ കാണുമെന്ന് അന്‍വര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പാര്‍ട്ടിക്കും...