Flash Story

തല പോകുന്ന കേസാണ് സൂക്ഷിക്കണേ!; യുവാവിനു മസ്തിഷ്കാഘാതം

മസാജിന്റെ പേരിൽ കഴുത്ത് തിരിച്ചു, യുവാവിനു മസ്തിഷ്കാഘാതം ബെംഗളൂരു ∙ തലമുടി വെട്ടുന്നതിനിടെ മസാജിന്റെ പേരിൽ കഴുത്ത് പിടിച്ചു തിരിച്ച യുവാവിനു മസ്തിഷ്കാഘാതമുണ്ടായതു വിവാദമായതിനിടെ വ്യാപക ബോധവൽക്കരണം...

ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്

സിനിമാ രംഗത്തെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ...

എസ്എടി ആശുപത്രിയിൽ വൈദ്യുതി പ്രതിസന്ധി തുടരുന്നു

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ ഇന്നലെ ആരംഭിച്ച വൈദ്യുതി പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. ആശുപത്രി ഇപ്പോഴും ജനറേറ്ററിൻ്റെ സഹായത്തിലാണ് പ്രവ‍ർത്തിക്കുന്നത്. പ്രശ്നം പൂർണമായി പരിഹരിക്കാൻ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കേണ്ടി...

മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍: സിദ്ദിഖിന് ഇന്ന് നിര്‍ണ്ണായകം

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര...

എസ്എടി ആശുപത്രിയിൽ രണ്ട് മണിക്കൂറായി വൈദ്യുതിയില്ല; പ്രതിഷേധിച്ച് രോഗികളുടെ ബന്ധുക്കൾ

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രണ്ട് മണിക്കൂറിലേറെയായി വൈദ്യുതിയില്ല. സംഭവത്തിൽ അധികൃതർ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പ്രതിഷേധം. കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറിലായതാണ് കാരണമെന്ന് ആശുപത്രി...

മുഖ്യമന്ത്രി കള്ളനാക്കിയപ്പോൾ രണ്ടും കല്‍പ്പിച്ചിറങ്ങി: പി.വി.അൻവർ

നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിശദീകരണ യോഗത്തില്‍ വിമര്‍ശനവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മുഖ്യമന്ത്രി തന്നെ കള്ളനാക്കിയെന്ന് അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ...

ഷാജന്‍ സ്‌കറിയയ്ക്ക് തടയിടാനുള്ള ശ്രമമാണ് ഇവിടെ വരെ എത്തിച്ചത് : അൻവർ

നിലമ്പൂര്‍: വന്‍ ജനാവലിയില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ വിശദീകരണ യോഗം. നിലമ്പൂരിലെ ചന്തക്കുന്നിലെ വിശദീകരണ യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ആയിരങ്ങളാണ് പങ്കെടുക്കാനെത്തിയത്....

വ്യാജവാർത്തകൾക്കെതിരെ കർശന നടപടി :മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

  മുംബൈ : വ്യാജവാർത്തകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) രാജീവ് കുമാർ . മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിൻ്റെ ഭാഗമായി വിളിച്ചുചേർത്ത...

ഹസ്സന്‍ നസ്‌റല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുള്ള

ബെയ്‌റൂട്ട്: ഹസ്സന്‍ നസ്‌റല്ലയുടെ മരണം സ്ഥിരീകരിച്ച് ഹിസ്ബുള്ള. ഹിസ്ബുള്ള നേതാവായ നസ്‌റല്ലയെ കൊലപ്പെടുത്തിയെന്ന് നേരത്തെ ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം ഈ വാര്‍ത്ത ഹിസ്ബൂള്ള തള്ളിക്കളഞ്ഞെങ്കിലും ഇപ്പോള്‍...