Flash Story

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലുണ്ടായ ശക്തമായ വിഫ ചുഴലിക്കാറ്റിന്‍റെ പ്രതിഫലനം കേരളത്തിലുമുണ്ടാകാൻ സാധ്യത. കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ അതി ശക്തമായ മഴയുണ്ടായേക്കാമെന്ന് കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...

വി.എസ്.നെതിരെ അധിക്ഷേപ പോസ്റ്റ് :കോൺഗ്രസ്‌ പ്രവർത്തകയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്

എറണാകുളം :മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിൽ പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകയ്ക്ക് എതിരെ കേസെടുത്ത് പൊലീസ് . എറണാകുളം ഏലൂരിലെ പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകയ്‌ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ...

വി.മനുപ്രസാദ്‌ -യുവമോർച്ച സംസ്‌ഥാന അദ്ധ്യക്ഷൻ , നവ്യഹരിദാസ് -മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ

തിരുവനന്തപുരം:ബിജെപി മോർച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു. യുവമോർച്ച സംസ്ഥാന അധ്യക്ഷനായി വി മനുപ്രസാദിനെയും മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയായി നവ്യ ഹരിദാസിനെയും തിരഞ്ഞെടുത്തു. എബിവിപി മുൻ സംസ്ഥാന സെക്രട്ടറിയാണ് വി...

“VS എന്നാൽ വലിയ സഖാവ്, ആ വാക്കിൻ്റെ യഥാർഥ അർഥം പഠിപ്പിച്ച നേതാവ് “:ബെന്യാമിൻ

ആലപ്പുഴ : VS എന്നാൽ വലിയ സഖാവ്, ആ വാക്കിൻ്റെ യഥാർഥ അർത്ഥം പഠിപ്പിച്ച നേതാവെന്ന് എഴുത്തുകാരൻ ബെന്യാമിൻ. മതേതരത്വ പുരോഗമന സ്വഭാവമുള്ള കേരളത്തെ രൂപീകരിക്കുന്നതിൽ വി.എസ്...

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് സുവിശേഷകന്‍ കെ.എ. പോൾ (VIDEO) : വാർത്ത വ്യാജമെന്ന് ഫത്താഹ് മെഹ്ദി

ന്യൂഡല്‍ഹി:യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് സുവിശേഷകന്‍ ഡോ. കെ.എ പോള്‍. എക്‌സില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം അവകാശവാദവുമായി രംഗത്തെത്തിയത്. യമൻ തലസ്ഥാനമായ സനയില്‍...

വിസ്‌ – ഇനി ദീപ്തമായ ഒരോർമ ! ജനകീയ നേതാവിന് വിടചൊല്ലി ജനസാഗരം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കേരളത്തിൻ്റെ ജനപ്രിയ നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടരുന്നു. വിലാപയാത്ര വിഎസിൻ്റെ ജന്മനാട്ടിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ്...

സ്വന്തം വീട്ടില്‍നിന്ന് കടുത്ത ഉപദ്രവം നേരിടുന്നുവെന്ന ആരോപണവുമായി നടി തനുശ്രീ ദത്ത (VIDEO)

മുംബൈ :സ്വന്തം വീട്ടിൽനിന്ന് കടുത്ത ഉപദ്രവം നേരിടുന്നുവെന്ന ആരോപണവുമായി നടി തനുശ്രീ ദത്ത. വീടിനുള്ളില്‍ അതിക്രൂരമായ പീഡനമാണ് താന്‍ നേരിടുന്നതെന്നും ആരെങ്കിലും തന്നെ രക്ഷിക്കുമോ എന്ന അപേക്ഷയുമായി...

വിപഞ്ചികയുടെ മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്തും; സംസ്‌കാരം നാളെ വീട്ടുവളപ്പില്‍

കൊല്ലം : ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും.തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം മെഡിക്കല്‍ കോളേജില്‍ റീപോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം...

വ്യാജ പരാതി: യുവാവിനെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: ഇരിക്കൂർ സ്വദേശിക്കെതിരെ വഞ്ചന നടത്തിയെന്ന് കള്ളപ്പരാതി നല്‍കി ജയിലില്‍ അടക്കാൻ ശ്രമിച്ചതിന് പരാതിക്കാരനെതിരെ കണ്ണൂർ ടൗണ്‍ പൊലിസ് കേസെടുത്തു. കണ്ണൂർ ധനലക്ഷ്മി ആശുപത്രി റോഡിലെ ഹയാത്ത്...

അനധികൃത മണൽ ഖനനം ,ഡാൻസ് ബാർ നടത്തിപ്പ് : ആഭ്യന്തര സഹമന്ത്രി യോഗേഷ് കദമിന്റെ രാജി ആവശ്യപ്പെട്ട് അനിൽ പരബ്

മുംബൈ :മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദമിന്റെ രാജി ആവശ്യപ്പെട്ട് ശിവസേന (യുബിടി) എംഎൽസി അനിൽ പരബ് . സ്വന്തം അമ്മയുടെ ലൈസൻസിന് കീഴിലാണ് കാന്തിവല്ലിയിൽ യോഗേഷ്...