Flash Story

ബാബ സിദ്ദിഖി കൊലപാതകം : ഒരു വെടിയേറ്റത് വഴിയാത്രക്കാരനായ യുവാവിന്

  മുംബൈ: മുൻ സംസ്ഥാന മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ ബാബ സിദ്ദിഖിന് നേരെ അക്രമികൾ തൊടുത്ത ആറ് ബുള്ളറ്റുകളിൽ ഒന്ന് കൊണ്ടത് 22 കാരനായ തയ്യൽക്കാരൻ്റെ...

മുംബൈയിൽ നിന്നുള്ള രണ്ട് ഇൻഡിഗോ, 1 എയർ ഇന്ത്യ വിമാനങ്ങൾക്ക് ബോംബ് ഭീഷണി, ഒന്ന് വഴിതിരിച്ചുവിട്ടു

  മുംബൈ: തിങ്കളാഴ്ച മുംബൈയിൽ നിന്ന് പുറപ്പെടുന്ന മൂന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണിയെത്തുടർന്ന് വ്യോമഗതാഗതം തടസ്സപ്പെട്ടു. വിമാനങ്ങളിൽ രണ്ടെണ്ണം ഇൻഡിഗോയും മൂന്നാമത്തേത് എയർ ഇന്ത്യയുടെ വിമാനവുമാണ്. മുംബൈയിൽ...

മദ്യലഹരിയിൽ കാറോടിച്ച്   സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു: നടൻ ബൈജു  അറസ്റ്റിൽ

  മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ചു; തിരുവനന്തപുരം: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മ്യൂസിയം...

മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ

കൊച്ചി : നടൻ ബാല അറസ്റ്റിൽ, തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പൊലീസ് നടപടി. മകളെയും തന്നെയും പിന്തുടർന്ന് ശല്യം ചെയ്തെന്നും...

ശബരിമല വെർച്വൽ ക്യൂ, മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ല: വി.എന്‍ വാസവന്‍

കോട്ടയം: പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ശബരിമലയില്‍ പ്രതിദിനം 80,000 എന്ന് തീരുമാനിച്ചത് വരുന്ന തീര്‍ഥാടകര്‍ക്ക്...

മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷന്‍. മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്കും ഈ കാര്യം അറിയിച്ച് കത്തയച്ചു....

രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടണം: ദേശീയ ബാലവകാശ കമ്മീഷൻ

ന്യൂഡൽഹി: രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പട്ട് ദേശീയ ബാലവകാശ കമ്മീഷൻ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു. മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്ന് ബാലവകാശ കമ്മീഷൻ ആവശ്യപ്പെട്ടു....

അറിവാണ് അക്ഷരം, അക്ഷരമാണ് വഴികാട്ടി: ഇന്ന് വിദ്യാരംഭം

ലോകമെമ്പാടുമുള്ളവര്‍ ഇന്ന് വിജയദശമി ആഘോഷിക്കുകയാണ്. വിജയദശമി നാളിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിക്കുന്നത് കുരുന്നുകള്‍ ഇന്ന് അറിവിന്റെ ആദ്യാക്ഷര മധുരം നുകരും.   സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്കായി വന്‍ഭക്തജനത്തിരക്കാണ്...

മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ദിഖ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി അജിത് പവർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖി വെടിയേറ്റ് മരിച്ചു. അജ്ഞാതരായ മൂന്നു പേരാണ് മുംബൈ ബാന്ദ്രയിൽ വെച്ച് അദ്ദേഹത്തിന് നേരെ...

ഒരോവറിൽ അഞ്ച് സിക്സറുകൾ: ട്വന്റി 20യിൽ സെഞ്ച്വറി നേട്ടവുമായി സഞ്ജു

ബം​ഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20യിൽ സെഞ്ച്വറി നേട്ടവുമായി മലയാളി താരം സഞ്ജു സാംസൺ‌. 41 പന്തിൽ സഞ്ജു സെഞ്ച്വറി പിന്നിട്ടു. 9 ഫോറും 8 സിക്സും സഹിതമാണ്...