Flash Story

പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് പ്രവേശനം നാളെ മുതല്‍

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ (ട്രാന്‍സ്ഫര്‍ അലോട്‌മെന്റ്) അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്‌മെന്റ് നാളെ(25-07-2025) 10 മുതല്‍ പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന...

പ്രവാസിപദ്ധതികളിലെ പ്രശ്ന പരിഹാരം : നോർക്ക റൂട്ട്സ് CEO അജിത് കോളാശ്ശേരിയുമായി NMCA കൂടിക്കാഴ്ച്ച നടത്തി

മുംബൈ: നാസിക് മലയാളികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനുവേണ്ടി നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ തിരുവനന്തപുരത്തുള്ള നോർക്ക ആസ്ഥാനം സന്ദർശിച്ചു. ഗോപാലകൃഷ്ണ പിള്ള (പ്രസിഡന്റ്)ജയപ്രകാശ് നായർ...

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്: ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

ന്യൂഡൽഹി: 2006ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി. വിധി സ്റ്റേ ചെയ്‌തുവെങ്കിലും പ്രതികള്‍ തിരികെ...

“നീതി വൈകുന്നത് നീതി നിഷേധിക്കലിന് തുല്യം” : മുസാഫർ ഹുസൈൻ

മുംബൈ :  5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ഇന്ത്യയുടെ സ്വപ്നം അതിൻ്റെ സാമ്പത്തിക അഭിലാഷത്തിൻ്റെ പ്രതിഫലനമാണ് എന്നാൽ മനുഷ്യജീവിതത്തിൻ്റെ മൂല്യം തിരിച്ചറിയുകയും നീതി സംരക്ഷിക്കുകയും ചെയ്യുമ്പോൾ...

ഡോ. ധനലക്ഷ്മിയുടെ മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും :ഫേസ്‌ബുക്ക് പോസ്റ്റിൽ ദുരൂഹത

അബുദാബി: മുസഫയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ അബുദാബിയിലെ പ്രമുഖ ദന്തഡോക്ടറും മലയാളി സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരിന്ന ഡോ. ധനലക്ഷ്മിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്കു...

ഇന്ന്  ആദായനികുതി ദിനം : സാമ്പത്തിക പൈതൃകത്തിന്‍റെ ആഘോഷ ദിനം

മുംബൈ : ഇന്ന് ജൂലൈ 24 - ആദായനികുതി ദിനം. ഇന്ത്യയിൽ സര്‍ ജെയിംസ് വില്‍സണ്‍ 1860ല്‍ ആദ്യമായി ആദായനികുതി കൊണ്ടു വന്ന ദിവസത്തിന്‍റെ ഓര്‍മ്മ പുതുക്കാനാണ് ...

വിപഞ്ചികയുടെ ആത്മഹത്യ : നിതീഷിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

കൊല്ലം: കേരളപുരം സ്വദേശി വിപഞ്ചികയും കുഞ്ഞും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതി നിതീഷിനെ നാട്ടിൽ എത്തിക്കാൻ പൊലീസ് നടപടി തുടങ്ങി. ലുക്ക് ഔട്ട് നോട്ടീസ്...

അച്ഛൻ മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു

തൃശൂർ: അഗതി മന്ദിരത്തിൽ പിതാവ് മരിച്ച വിവരമറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു. ഇതോടെ വീട്ടിലെത്തിച്ച പിതാവിന്‍റെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനായില്ല. മകനു വേണ്ടി...

എഫ്-35ബി ഫൈറ്റർ ജെറ്റ് തകരാറ് പരിഹരിച്ചു :തിരുവന്തപുരത്തുനിന്നും ബ്രിട്ടീഷ് എൻജിനീയറിങ് സംഘം മടങ്ങി

തിരുവനന്തപുരം: അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി എഫ്-35ബി ഫൈറ്റർ ജെറ്റ്തിരികെ പോയതിന് പിന്നാലെ, ജൂലൈ 6 മുതൽ നഗരത്തിൽ ഉണ്ടായിരുന്ന 17 അംഗ യുകെ എൻജിനീയറിങ് സംഘം ബുധനാഴ്ച...

ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വി എസ് …….

  ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദൻ അനശ്വരതയിലേക്ക് . നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി....