Flash Story

പത്തനം തിട്ടയിൽ പിതാവിനെ ക്രൂരമായി മർദ്ദിച്ച മകനും മരുമകൾക്കുമെതിരെ കേസ്

പത്തനംതിട്ട: അടൂരിൽ അറുപത്താറുകാരനായ വയോധികനെ മർദ്ദിച്ച മകൻ്റെയും മരുമകളുടെയും പേരിൽ പോലീസ് കേസെടുത്തു. തങ്കപ്പൻ എന്നയാൾക്കാണ് മർദ്ദനമേറ്റത്. മകൻ സിജു പൈപ്പ് കൊണ്ടും മരുമകൾ സൗമ്യ വലിയ...

ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗികബന്ധം : പ്രായം 16 വയസായി കുറയ്‌ക്കണമെന്ന് അമിക്കസ് ക്യൂറിസുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗിക ബന്ധത്തിനുള്ള പ്രായം 18-ൽ നിന്ന് 16 വയസായി കുറയ്‌ക്കാൻ സുപ്രീം കോടതിയിൽ അമിക്കസ് ക്യൂറിയും മുതിർന്ന അഭിഭാഷകയുമായ ഇന്ദിര ജയ്‌സിങ്...

ചൈന ഓപ്പൺ പ്രീ ക്വാർട്ടറിൽ നിന്നും പിവി സിന്ധു പുറത്തായി :17കാരി ഉന്നതി ഹൂഡയോട് പൊരുതിത്തോറ്റു

ചാങ്‌ഷൗ :ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പിവി സിന്ധു പുറത്തായി. പ്രീ ക്വാർട്ടറിൽ ഇന്ത്യയുടെ 17 കാരിയായ ഉന്നതി ഹൂഡയാണ് താരത്തെ...

റഷ്യന്‍ വിമാനം തീപിടിച്ച് തകര്‍ന്നു വീണു; 50 മരണ0.

മോസ്‌കോ: റഷ്യന്‍ വിമാനം തീപിടിച്ച് ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണു. കുട്ടികളും ജീവനക്കാരും അടക്കം 50 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സൈബീരിയ കേന്ദ്രീകരിച്ചുള്ള അങ്കാറ എയര്‍ലൈന്‍സിന്റെ വിമാനം ചൈനീസ്...

വാവുബലി: ഗുരുദേവഗിരിയിൽ പിതൃതർപ്പണ സായൂജ്യം നേടിയത് ആയിരങ്ങൾ

ഫോട്ടോ: കർക്കിടക വാവിനോടനുബന്ധിച്ച് ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ  നെരൂൾ ഗുരുദേവഗിരിയിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്. നെരൂൾ: കർക്കിടക വാവിനോടനുബന്ധിച്ച് ശ്രീ നാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ...

MBBS പ്രവേശനം; ആദ്യഘട്ട കണക്കുകള്‍ പുറത്ത് വിട്ട് MCC

ന്യുഡൽഹി  : എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായുള്ള നീറ്റ് യുജി 2025 കൗൺസിലിംഗിന്റെ ആദ്യ റൗണ്ട് സീറ്റ് മാട്രിക്സ് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (എംസിസി) പുറത്തിറക്കി. ഇന്ത്യയിലുടനീളമുള്ള വിവിധ...

അധിക്ഷേപ പോസ്റ്റ് : നടൻ വിനായകനെതിരെ വീണ്ടും പോലീസിൽ പരാതി

കൊച്ചി: അന്തരിച്ച മുൻമുഖ്യമന്ത്രിമാരായ വിഎസ് നെയും ഉമ്മൻചാണ്ടിയെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് നടൻ വിനായകനെതിരെ പൊലീസിൽ പരാതി നൽകി ,യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ...

നാഗ്‌പൂര്‍കാരി ദിവ്യ ദേശ്‌മുഖ് ,വനിതാ ലോകകപ്പ് ചെസ്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരി (VIDEO)

ബറ്റുമി (ജോർജിയ): ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ചരിത്രംകുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ് ഫൈനലിൽ. സെമി മത്സരത്തിലെ രണ്ടാം ഗെയിമിൽ മുൻ ലോക ചാമ്പ്യൻ ചൈനയുടെ സോങ്‌യി...

“വിഎസ് -ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത നേതാവ് ” : ഷമ്മി തിലകൻ

അന്തരിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അനുസ്‌മരിച്ച് നടന്‍ ഷമ്മി തിലകന്‍. ജനഹൃദയങ്ങളിൽ വിഎസ് ആഴത്തിൽ പതിഞ്ഞ ഒരു മുദ്രയാണെന്നും അത് മായ്ക്കാൻ ഒരു കാലത്തിനും സാധിക്കില്ലെന്നും ഷമ്മി...

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ  ആരംഭിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി സംസ്ഥാന സർക്കാർ 831 കോടി രൂപ അനുവദിച്ചിട്ടുണ്ട്.62...