Flash Story

വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം: പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ. കേസിൽ രാജേന്ദ്രൻ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു....

തുര്‍ക്കിയില്‍ വന്‍ ഭൂചലനം

ഇസ്‌താബൂള്‍: തുര്‍ക്കിയില്‍ വന്‍ ഭൂചലനം. ഇസ്‌താബൂളിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. ഇസ്‌താബൂളിന് സമീപമുള്ള മര്‍മര കടലിന് അടിത്തട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. 10...

ഫേസ്ബുക്കിൽ വിദ്വേഷ പ്രചരണം:മാഹി യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു

മാഹി :കശ്മീരിലെ പഹൽഗാമിലെ ഭീകാരാക്രമണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ വിദ്വേഷ പ്രചരണം നടത്തിയ മാഹി യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെതിരെ മാഹി പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു.മാഹി ചാലക്കര സ്വദേശിയും ,...

ഭീകരവാദികൾ ഒഴിഞ്ഞുപോകാത്ത കശ്മീർ

ന്യൂഡല്‍ഹി:മേഖലയില്‍ ഇപ്പോള്‍ സജീവമായിരിക്കുന്ന ഭീകരസംഘടനയിലെ അംഗങ്ങളാണ് പഹല്‍ഗാം ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷ ഏജന്‍സികളുടെ വിലയിരുത്തല്‍. 133 മുതല്‍ 138 വരെ ഭീകരര്‍ മേഖലയില്‍ ഇപ്പോള്‍ സജീവമായി ഉണ്ടെന്നാണ്...

പുതിയ എകെജി സെന്ററിൻ്റെ ഉദ്ഘാടനം  പിണറായി വിജയൻ നിർവഹിച്ചു.

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് എകെജി സെന്ററിൻ്റെ ഉദ്ഘാടനം  പിണറായി വിജയൻ നിർവഹിച്ചു. പതിറ്റാണ്ടുകളായി സിപിഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിച്ച എകെജി സെൻ്റര്‍...

SNMS യൂണിറ്റുകളിൽ ചതയദിന പൂജയും പ്രഭാഷണവും

മുംബൈ: ചതയദിനത്തോടനുബന്ധിച്ച്‌ വ്യാഴാഴ്‌ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട് 6...

ഡോംബിവ്‌ലി നിവാസികളുടെ സംസ്‌കാരകർമ്മങ്ങൾ ഇന്ന് വൈകുന്നേരം

മുംബൈ : ജമ്മുകാശ്മീർ പഹൽ ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഡോംബിവ്‌ലി നിവാസികളുടെ സംസ്‌കാരകർമ്മങ്ങൾ ഇന്ന് വൈകുന്നേരം ഡോംബിവ്‌ലി ഈസ്റ്റ് ശിവക്ഷേത്ര ശ്മശാനത്തിൽ സംസ്‌കരിക്കും. മൃതശരീരങ്ങൾ വൈകുന്നേരം...

തിരുവാതുക്കല്‍ ഇരട്ട കൊലപാതകം : പ്രതി അമിത് ഉറാങ് പിടിയിൽ

കോട്ടയം : തിരുവാതുക്കല്‍ ഇരട്ട കൊലപാതത്തില്‍ പ്രതി അമിത് ഉറാങ് പൊലീസ് പിടിയില്‍. തൃശൂര്‍ മേലാടൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാവിലെയാണ് ഓഡിറ്റോറിയം ഉടമയായ വിജയകുമാറിനെയും...

ആക്രമണത്തിനിരയായവരില്‍ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍, കൂടുതല്‍ പേരും മഹാരാഷ്‌ട്രക്കാര്‍

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിനിരയായവരില്‍ 26 പേര്‍ രാജ്യത്തെ 12 ജില്ലകളില്‍ നിന്നായി സന്ദര്‍ശനത്തിനെത്തിയവരെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ ഏറെ പേരും കുടുംബവുമൊത്താണ് എത്തിയത്. രാജ്യത്തെ മറ്റിടങ്ങളില്‍ അനുഭവപ്പെടുന്ന കൊടുംചൂടില്‍ നിന്ന്...

“അച്ഛനോട് കലിമ ചൊല്ലാൻ ആവശ്യപ്പെട്ടു. എന്താണ് കലിമ എന്ന് മനസിലാക്കാത്ത അച്ഛന് നേരെ നിറയൊനിറയൊഴിച്ചു “

ശ്രീനഗർ/മുംബൈ:അച്ഛൻ്റെ മരണം കണ്‍മുന്നിൽക്കണ്ട ഞെട്ടലിലാണ് പൂനൈ സ്വദേശിയായ 26കാരി ആശാവരി ജഗ്‌ദലെ. തൻ്റെ കണ്‍മുന്നിൽ വച്ചാണ് അവർ അച്ഛനെയും അമ്മാവനെയും വെടിവച്ച് കൊന്നത്. ആദ്യം കരുതിയത് സുരാക്ഷാ...