Flash Story

വ്യാജ ഹാള്‍ ടിക്കറ്റ് : വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു

പത്തനംതിട്ട: നീറ്റ് പരീക്ഷയില്‍ വ്യാജ ഹാള്‍ ടിക്കറ്റുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. പരീക്ഷാ കേന്ദ്രം ഒബ്‌സര്‍വറുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരീക്ഷയ്ക്കിടെ...

തെക്കേ ഗോപുരനട ഇന്ന് തുറക്കും: പൂരാവേശത്തില്‍ തൃശൂര്‍

തൃശൂര്‍ : പൂരവിളംബരം കുറിച്ച് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട ഇന്ന് തുറക്കും. പകല്‍ പതിനൊന്നരയോടെ നെയ്തലക്കാവ് വിഭാഗത്തിനു വേണ്ടി തിടമ്പേറ്റിയ എറണാകുളം ശിവകുമാര്‍ എന്ന ഗജവീരനാണ്...

 പേ വിഷബാധയേറ്റ് വീണ്ടും മരണം: ചികിത്സയിലിരുന്ന ഏഴു വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പേവിഷ ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു. വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സയിലായിരുന്നു...

ഗുരുദേവ സന്ദേശം പ്രചരിപ്പിക്കാൻ രൂപീകരിച്ച SNGEO യുടെ ലോഗോ പ്രകാശനം ലണ്ടനിൽ നടന്നു.

ശ്രീനാരായണ ഗുരുദേവന്റെ ആഗോള സന്ദേശം പ്രചരിപ്പിക്കാൻ രൂപീകരിച്ച എസ്.എൻ.ജി. ഇ.ഒയുടെ ലോഗോ പ്രകാശനം ലണ്ടൻ കോവൻട്രിയിൽ നടന്നു. ലണ്ടൺ /മുംബൈ : ശ്രീനാരായണ ഗുരു ഗ്ലോബൽ എമ്പവർമെന്റ്...

വേടന് വേദിയൊരുക്കി സർക്കാർ: ഇടുക്കിയിൽ നാളെ റാപ്പ് ഷോ

ഇടുക്കി: കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ. ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന് വീണ്ടും...

സിപിഐഎം പ്രതിനിധി സംഘം 12 ന് ശ്രീനഗർ സന്ദർശിക്കും’: എം എ ബേബി

തിരുവനന്തപുരം: സിപിഐഎം പ്രതിനിധി സംഘം 12 ന് ശ്രീനഗർ സന്ദർശിക്കുമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. പ്രധാനമന്ത്രി തന്റെ...

സി പി ഐ എം രാജ്യസഭാ കക്ഷി നേതാവായി ജോൺ ബ്രിട്ടാസ് എംപി

സി പി ഐ എം രാജ്യസഭാ കക്ഷി നേതാവായി ഡോ. ജോൺ ബ്രിട്ടാസിനെ നിയമിച്ചു. നിലവിൽ ഉപനേതാവാണ്. അഡ്വ. ബികാസ് രഞ്ജൻ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സി...

പൂരത്തിനു ഞാനും വരുന്നു : തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ

തൃശ്ശൂര്‍: പൂരത്തിന് തിടമ്പേറ്റാന്‍ കൊമ്പന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് അനുമതി. വനം വകുപ്പിന്റെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ആനക്ക് ടാഗ് കൈമാറി. തൃശൂര്‍ പൂരദിവസം തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ചെമ്പൂക്കാവ്...

സുരേഷ് ഗോപി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.

കോട്ടയം : കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ച ഔദ്യോഗിക കാര്‍ എംസി റോഡ് ഓരത്തെ കട്ടിങ്ങില്‍ ചാടി ഇടതുവശത്തെ രണ്ട് ടയറും പഞ്ചറായി.പഞ്ചറായ ടയറുമായി വാഹനം നൂറുമീറ്ററോളം...

പാക് റേഞ്ചറെ ഇന്ത്യന്‍ സേന കസ്റ്റഡിയിലെടുത്ത്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ അതിര്‍ത്തിയില്‍നിന്ന് പാക് റേഞ്ചര്‍ ഇന്ത്യന്‍ സേനയുടെ പിടിയിലായതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇയാളെ ബിഎസ്എഫ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നാണ്...