നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നു: സുപ്രീംകോടതിയെ സമീപിച്ച് കേരളം
ന്യൂഡൽഹി: നിയമസഭ പസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി കേരളം. രാഷ്ട്രപതിക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. ഗവർണറെയും കക്ഷി ചേർത്തിട്ടുണ്ട്. നിലവിൽ നിയമസഭ പാസാക്കിയ നാലു ബില്ലുകളാണ്...
