Flash Story

ഭൂപതിവ് നിയമ ഭേദഗതി ഉൾപ്പെടെ ഗവർണർ മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് 

തിരുവനന്തപുരം: പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളും ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ...

തൃശ്ശൂരിൽ ആത്മവിശ്വാസം വർദ്ധിച്ചെന്നും ജൂൺ നാലിനായി കാത്തിരിക്കുന്നുവെന്നും സുരേഷ് ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞദിവസം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾ വലിയ പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് വോട്ടെണ്ണൽ അവസാനിച്ചതോടെ തന്റെ ആത്മവിശ്വാസം വർദ്ധിച്ചു എന്നും വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനായി കാത്തിരിക്കുകയാണെന്നും തൃശ്ശൂരിലെ...

ഇരുപത് രൂപയ്ക്ക് ഭക്ഷണം, മൂന്ന് രൂപയ്ക്ക് വെള്ളം; പുതിയ പദ്ധതിയുമായി റെയിൽവേ

കൊച്ചി: ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണമൊരുക്കാൻ റയിൽവേ. ഐആർസിടിസിയുമായി ചേർന്ന് 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ട് നിരക്കിലുള്ള ഉച്ചഭക്ഷണമാണ് യാത്രക്കാർക്ക് ലഭ്യമാവുക....

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്തു വീണ് 14കാരൻ മരിച്ചു

കണ്ണൂർ: ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്തു വീണ് കണ്ണൂരിൽ 14കാരൻ മരിച്ചു. തലശേരി മാടപ്പീടികയിൽ‌ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്‍റെയും സുനിലയുടെയും...

ഉത്തരക്കടലാസിൽ ജയ് ശ്രീറാം, 4 വിദ്യാർഥികൾക്ക് 50% മാർക്ക്

വാരാണസി: ഡിപ്ലോമ ഇൻ ഫാർമസി (ഡിഫാർമ) കോഴ്സ് പരീക്ഷയുടെ ഉത്തരക്കടലാസിൽ 'ജയ് ശ്രീറാം' എന്നും ചില ക്രിക്കറ്റ് താരങ്ങളുടെ പേരുകളും മാത്രം എഴുതിയ നാല് വിദ്യാർഥികൾക്ക് 50...

മൂന്ന് മണിക്കൂറിൽ 19.06%

ലോക്‌സഭാ തിരഞ്ഞെടുപ്പ്; മൂന്ന് മണിക്കൂറിൽ 19.06 % പോളിംഗ് മണ്ഡലം തിരിച്ചുള്ള പോളിംഗ് 1. തിരുവനന്തപുരം-18.68 2. ആറ്റിങ്ങല്‍-20.55 3. കൊല്ലം-18.80 4. പത്തനംതിട്ട-19.42 5. മാവേലിക്കര-19.63...

സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്; 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 വരെ നീളും

സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് തുടങ്ങി വൈകീട്ട് 6 വരെ നീളും. രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു....

കെഎസ്ആർടിസി: ടിക്കറ്റ് ബുക്ക് ചെയ്യുന്ന സീറ്റുകളില്‍ ക്രമീകരണം

തിരുവനന്തപുരം: ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ വനിതകള്‍ക്കും അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അന്ധര്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളില്‍ ക്രമീകരണം. 3, 4, 5, 8, 9, 10, 13,...

പൂരം അലങ്കോലം: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഇത്തവണത്തെ തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്‍റെ വിശദീകരണം തേടിയത്. കേസ് രജിസ്റ്റർ ചെയ്തോ എന്നതിലും...

സ്പ്രിങ്ളർ ഇടപാട്; കോടതിയെ സമീപിക്കുമെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: യുഎസ് കമ്പനിയായ സ്പ്രിങ്‌ളറുമായി സംസ്ഥാന സർക്കാർ നടത്തിയ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെയും കോടതിയെയും സമീപിക്കുമെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷ്. രേഖകൾ കൈമാറുമെന്നും...