Flash Story

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല: മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ലെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്മൻകുട്ടി. അപ്രഖ്യാതിക പവർക്കെട്ട് മനപൂർവ്വമല്ല. അമിത ഉപഭോഗം മൂലം സംഭവിക്കിന്നതാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിദിന വൈദ്യുതി ഉപയോഗം...

മോശമായി സംസാരിച്ചപ്പോഴാണു തിരിച്ചുപറഞ്ഞത്: കെഎസ്ആർടിസി ഡ്രൈവർ

തിരുവനന്തപുരം: മോശമായി സംസാരിച്ചപ്പോഴാണ് താൻ പ്രതികരിച്ചതെന്നു കെഎസ്ആർടിസി ഡ്രൈവർ യദു. തൃശൂര്‍–ആലപ്പുഴ–തിരുവനന്തപുരം ബസാണ് ഞാൻ ഓടിച്ചിരുന്നത്. ഇടതുവശത്തു കൂടിയാണു മേയറുടെ കാർ ഓവര്‍ടേക്ക് ചെയ്തത്. മേയറും എംഎല്‍എയുമാണെന്ന്...

പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി; 15 സർവീസുകൾ മുടങ്ങി

കൊല്ലം: പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി. ഡിപ്പോയിൽ 15 സർവീസുകൾ മുടങ്ങി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താൻ ഡിപ്പോയിൽ കെഎസ്ആർടിസി വിജിലൻസ് പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് 12 ജീവനക്കാർ...

സ്ത്രീത്വത്തെ അപമാനിച്ചു: നന്ദകുമാറിനെതിരേ ശോഭ സുരേന്ദ്രന്‍റെ പരാതി

ആലപ്പുഴ: ദല്ലാൾ ടി.ജി. നന്ദകുമാറിനെതിരേ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പരാതിയുടെ പശ്ചാത്തലത്തിൽ പുന്നപ്ര പൊലീസ് ശോഭ...

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആക്ഷേപം: കെഎസ്ആർടിസ് ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിൽ വാക്പോര്.

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് നടുറോഡിൽ കെഎസ്ആർടിസ് ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിൽ വാക്പോര്. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെനാരോപിച്ച്...

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടു പേർ മരിച്ചു

പാലക്കാട്: സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടു പേർ മരിച്ചു.  പാലക്കാട് ജില്ലയിൽ സൂര്യാഘാതമേറ്റ് വയോധിക മരിച്ചതായി സ്ഥിരീകരണം. ഏലമ്പുള്ളി സ്വദേശി ലക്ഷ്മി (90) യാണ് മരിച്ചത്. ഇന്നലെ കനാലിൽ...

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. കൂടാതെ ഇപി ജയരാജന്‍ – പ്രകാശ് ജാവഡേക്കര്‍...

സംസ്ഥാനത്ത് പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതി മെയ് ഒന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നുമുതൽ നടപ്പാക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ...

അധികാരം ലഭിച്ചാൽ 5 വർഷം കൊണ്ട് 5 പ്രധാനമന്ത്രിമാർ ഉണ്ടാകും:മോദി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന് അധികാരം ലഭിച്ചാൽ അഞ്ചു വർഷം കൊണ്ട് അഞ്ചു പ്രധാനമന്ത്രിമാർ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സഖ്യത്തിന്റെ ഏക ലക്ഷ്യം അധികാരത്തിലെത്തുകയും പിന്നാലെ...

വിവാദങ്ങൾക്കിടെ കല്യാണ വീട്ടിൽ കണ്ടുമുട്ടി ഇ.പിയും കെ സുധാകരനും

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ടുമുട്ടി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും കെ സുധാകരനും. കണ്ണൂർ തളിപ്പറമ്പിലെ ഒരു കല്യാണ വീട്ടിലാണ് ഇപിയും സുധാകരനും കണ്ടത്. ചിരിച്ച് കൈകൊടുത്ത് കുശലം...