പ്രജ്വൽ രേവണ്ണ 31ന് ബംഗളൂരുവിലെത്തി കീഴടങ്ങും
ബംഗളൂരു: ലൈംഗികാതിക്രമകേസില്‍ പ്രതിയായ ജെഡിഎസ് സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണ 31ന് ബംഗളൂരുവിലെത്തി കീഴടങ്ങും. ഏപ്രിൽ 27 മുതൽ ഒളിവിലുളള പ്രജ്വലിന്‍റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയം....
