Flash Story

വിവാഹം കഴിഞ്ഞ് 15–ാം നാൾ യുവതി ജീവനൊടുക്കി; 8 മാസത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയില്‍ പ്രണയിച്ച് വിവാഹം കഴിച്ച് 15–ാം നാൾ നവവധു തണ്ണിച്ചാംകുഴി സോന ഭവനിൽ സോന(22) ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ എട്ടു മാസത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ....

ഹൂതി മിസൈൽ ആക്രമണം; മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചരക്കുകപ്പലിനു നേരെ ഹൂതി മിസൈൽ ആക്രമണം. ആക്രമണത്തിൽ കപ്പൽ ജീവനക്കാരായ 3 പേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. 3 പേരുടെ പരിക്ക് ​ഗുരുതരമാണ്. ആക്രമണത്തിൽ കപ്പലിന്...

കെ- റൈസ് വിതരണം ഈ മാസം 12 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ശബരി കെ- റൈസ് വിതരണം ഈ മാസം 12 മുതല്‍ ആരംഭിക്കും. ഉദ്ഘാടനം മഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. പൊതുജനങ്ങൾക്ക്...

പത്മജ വേണുഗോപാൽ ബി.ജെ.പി.യിലേക്ക്; ഇന്ന് ബി.ജെ.പി.യിൽ ചേരും

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്. വ്യാഴാഴ്ച ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും. കഴിഞ്ഞ തവണ തൃശൂരിൽ...

ഒഴിവു റിപ്പോർട്ട് ചെയ്യാൻ 4 സെക്കന്റ് വൈകി: നിഷ ബാലകൃഷ്ണന് നിയമനം നൽകാൻ തീരുമാനം

തിരുവനന്തപുരം: ഒഴിവ് റിപ്പോർട്ട് ചെയ്തതിൽ ഒരു മിനിറ്റ് വൈകിയെന്ന് പറഞ്ഞ് നിയമനം നിഷേധിച്ച കൊല്ലം ചവറ സ്വദേശിനി നിഷ ബാലകൃഷ്ണന് തദ്ദേശസ്വയംഭരണവകുപ്പില്‍ നിയമനം നല്‍കാൻ മന്ത്രിസഭാ യോഗ...

അഭിമന്യു വധക്കേസിലെ കുറ്റപത്രമടക്കം രേഖകൾ കാണാനില്ല

കൊച്ചി: അഭിമന്യു വധക്കേസിലെ രേഖകൾ കാണാനില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നാണ് രേഖകൾ കാണാതായത്. കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള സുപ്രധാന രേഖകളാണ് നഷ്ടമായത്. രേഖകൾ വീണ്ടും...

സുപ്രീംകോടതിയിലെ കേസ് നിലനില്‍ക്കെ 13600 കോടി കടമെടുക്കാന്‍ കേന്ദ്ര അനുമതി

ന്യൂ ഡൽഹി: കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരളത്തിന് ആശ്വാസം. സുപ്രീം കോടതിയിലെ കേസ് നിലനില്‍ക്കെ. 13600 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. കേന്ദ്രം നിർദ്ദേശിച്ച...

കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ നാടിന് സമർപ്പിച്ച് നരേന്ദ്ര മോഡി

തൃപ്പൂണിത്തുറ: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ ഉൽഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊൽക്കത്തയിൽ നിന്ന് പ്രധാനമന്ത്രി ഓൺലൈനായാണ് ഫ്ലാഗ് ഓഫ് നിർവാഹിച്ചത്.മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന...

കെ റൈസ് വരുന്നു; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി വരുന്ന കേരള സര്‍ക്കാരിന്റെ കെ റൈസ് ഇന്ന് പ്രഖ്യാപിക്കും. ഓരോ മാസവും അഞ്ച് കിലോ അരി വിലകുറച്ച് നല്‍കാനാണ് പദ്ധതി....

ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ഉദ്ഘാടനം ഇന്ന്

കൊൽക്കത്ത: രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോയായ കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ -എസ്പ്ലാനോഡ് സെക്ഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ആകെ 16.6 കിലോമീറ്റർ...