Flash Story

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബെവ്‌കോ-സൂപ്പര്‍ പ്രീമിയം മദ്യ വില്‍പ്പനശാല തൃശൂരിൽ

തൃശൂര്‍:  മനോരമ ജംഗ്ഷനില്‍ ഇന്ന് വൈകിട്ട് 4ന് ബെവ്‌കോ എംഡിയും ഐജിയുമായ ഹര്‍ഷിത അട്ടല്ലൂരിയാണ് ആദ്യ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 5000 ചതുരശ്ര അടിയാണ്...

“റിലയൻസ് കമ്യൂണിക്കേഷൻസ് 14,000 കോടിയിലധികം വായ്‌പതട്ടിപ്പ് നടത്തിയിട്ടുണ്ട് ” : ED

മുംബൈ:: ബാങ്ക് വായ്‌പതട്ടിപ്പ് കേസിൽ വ്യവസായിയും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ അനിൽ അംബാനി ഇന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുമ്പിൽ ഹാജരായി. കഴിഞ്ഞയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട്...

RSS പ്രവർത്തകൻ സൂരജ് വധക്കേസ്; അഞ്ചാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

തിരുവനന്തപുരം : ആര്‍.എസ്എസ്. പ്രവര്‍ത്തകന്‍ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. പ്രതി മനോരാജിന് ജാമ്യവും കോടതി അനുവദിച്ചു. മനോരാജിന്റെ...

അടൂർ സാഹിത്യോത്സവം ബഹിഷ്കരിച്ച് ടി.എസ്. ശ്യാംകുമാറും ധന്യരാമനും.

തിരുവനന്തപുരം :അടൂർ സാഹിത്യോത്സവം ബഹിഷ്കരിച്ച് സാമൂഹ്യപ്രവർത്തകരായ ടി.എസ്. ശ്യാംകുമാറും ധന്യരാമനും. ഇരുവരും തങ്ങൾ പരിപാടി ബഹിഷ്കരിക്കുന്നതായി ഫേസ്ബുക്കിൽ കുറിച്ചു. ആഗസ്റ്റ് 15, 16, 17 തീയതികളിലായി അടൂർ...

കേരളത്തിൽ കനത്ത മഴ :വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശ്ശൂർ/ കാസർകോട്/കണ്ണൂർ : ശക്തമായ മഴ തുടരുന്നതിനാൽ തൃശ്ശൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ...

ചേര്‍ത്തല തിരോധാന കേസ്; പ്രതി സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

ആലപ്പുഴ: ചേര്‍ത്തല തിരോധാന കേസിൽ പ്രതി സെബാസ്റ്റ്യന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിക്കാനാണ് തീരുമാനം എന്നാണ് പുറത്തു വരുന്ന...

നിസ്‌കാരത്തിനിടെ കോഴിക്കോട് സ്വദേശി കുവൈറ്റിൽ കുഴഞ്ഞു വീണ് മരിച്ചു

കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശിയായ പ്രവാസി നമസ്കാരത്തിനിടെ പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി മർഹൂം വില്ലിയത് കുട്ടിയാലിയുടെയും കടീകോയില്‍ ഐഷുവിന്‍റെയും മകൻ...

തെങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 1.95 കോടി രൂപയുടെ പുതിയ കെട്ടിട0

പാലക്കാട് : ആദിവാസി മേഖലയിലെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യംവെച്ചുകൊണ്ട് സ്ഥാപിക്കുന്ന തെങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1.95 കോടി രൂപയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കേരള...

സർവകക്ഷി അനുസ്മരണയോഗം ഓഗസ്റ്റ് 10ന്

മുംബൈ :അന്തരിച്ച സിപിഎം മുൻ പോളിറ്റ്ബ്യുറോ അംഗവും കേരള മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് വേണ്ടി ഉല്ലാസ് നഗറിൽ, സിപിഎം സൗത്ത് താനെ താലൂക്ക് കമ്മിറ്റിയുടെ...

കാല്‍വെട്ടിയ കേസിലെ പ്രതികള്‍ക്ക് യാത്രയയപ്പ്: “പ്രതികൾ എന്തെങ്കിലും കുറ്റം ചെയ്തതായി കരുതുന്നില്ല”: കെ കെ ശൈലജ

കണ്ണൂര്‍: സി സദാനന്ദന്‍ മാസ്റ്റർ എംപിയുടെ കാല്‍വെട്ടിയ കേസിലെ പ്രതികള്‍ക്ക് സിപിഐഎം ഓഫീസില്‍ യാത്രയയപ്പ് നല്‍കിയ സംഭവത്തിൽ പ്രതികരിച്ച് മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ...