ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു പതിനാറു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളിയാണ് പ്രഖാപിച്ചത് തിരുവനന്തപുരം – ശശി തരൂർ, ആറ്റിങ്ങൽ – അടൂർ പ്രകാശ്, പത്തനംതിട്ട...