Flash Story

കുവൈറ്റ് തീപിടിത്തം: മരിച്ചവരിൽ 11 മലയാളികൾ

കുവൈറ്റിൽ തൊഴിലാളി ക്യാംപിലുണ്ടായ തീ പിടിത്തത്തിൽ 40 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ഇതിൽ 11 മലയാളികൾ അടക്കം 21 ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുള്ളതായും റിപ്പോർട്ട്. കൃത്യമായ മരണ സഖ്യ...

തോല്‍വിയുടെ പേരില്‍ രാജി ചോദിച്ച് വരേണ്ട:  മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ യുഡിഎഫ്ഫിന് ആവേശം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് അപ്രമാദിത്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എ...

മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേര്‍ വിമാനാപകടത്തിൽ മരിച്ചു

ലോങ്‌വേ: വിമാനം തകര്‍ന്ന് മലാവിയന്‍ വൈസ് പ്രസിഡന്റ് സോലോസ് ചിലിമ (51) ഉൾപ്പടെ 10 പേർ പേര്‍ മരിച്ചു. വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരും സഞ്ചരിച്ച വിമാനം വനത്തിൽ...

നീറ്റ് പരീക്ഷാ വിവാദം: ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്രസർക്കാറിനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്രസർക്കാറിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ മറുപടി പറയണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട്...

കന്നട സൂപ്പർതാരം ദർശൻ തൂഗുദീപ കൊലപാതക കേസിൽ അറസ്റ്റിൽ

കൊലപാതക കേസുമായി ബന്ധപ്പെട്ട് കന്നട സൂപ്പർതാരം ദർശൻ തൂഗുദീപയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു പോലീസ് ആണ് ചിത്രദുർഗ്ഗ സ്വദേശിയായ രേണുകാസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനെ...

ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: ലോക് സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് വിജയിച്ച കോൺഗ്രസിന്റെ ഷാഫി പറമ്പിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിന്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി...

ലോക കേരള സഭ: ക്ഷണം നിരസിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണിക്കാൻ ചെന്ന ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ മടക്കി അയച്ചു. സംസ്ഥാന...

പന്തീരാങ്കാവ് കേസ് : പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർ‌പ്പാക്കാൻ നീക്കം. പരാതിക്കാരിയായ പെൺകുട്ടി പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി. പ്രതിഭാ​ഗത്തിനാണ് പെൺകുട്ടി സത്യവാങ്മൂലം നൽകിയത്. വീട്ടുകാർ പറ‍ഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ...

സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയിലെത്തിയ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് രാവിലെ 11 മണിക്കാകും ചുമതലയേല്‍‌ക്കുക. ടൂറിസം, പെട്രോളിയം ആൻഡ് നാച്ചുറല്‍ ഗ്യാസ് വകുപ്പ് സഹമന്ത്രി...

പി.പി. സുനീർ രാജ്യസഭയിലേക്ക്

തിരുവനന്തപുരം: പി.പി. സുനീറിലെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയായ സുനീർ ഇപ്പോൾ ഹൗസിങ്...