ദിവസേന 40 ടെസ്റ്റുകള്‍: പുതിയ ഉത്തരവിറക്കി ഗതാഗതവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഇളവുകൾ വരുത്തിയുള്ള പുതിയ ഉത്തരവ് പുറത്തിറക്കി ഗതാഗതവകുപ്പ്. 30 ടെസ്റ്റുകളെന്ന ഉത്തരവ്പിൻവലിച്ചു 40 ടെസ്റ്റുകൾ ഒരു ദിവസം നടത്തുമെന്നാണ്...
