Flash Story

96 മണ്ഡലങ്ങൾ ഇന്നു പോളിങ് ബൂത്തിലേക്ക്

ന്യൂഡൽഹി: നാലാം ഘട്ടം തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 96 മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലും ഇന്നാണു വോട്ടെടുപ്പ്....

ശൈലജയെയും മഞ്ജു വാരിയരെയും അധിക്ഷേപിച്ച ഹരിഹരന്‍റെ വീടിനു നേരേ ബോംബേറ്

കോഴിക്കോട്: വടകരയിലെ ഇടതുപക്ഷ സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കും നടി മഞ്ജു വാരിയർക്കുമെതിരേ അധിക്ഷേപ പരാമർശം നടത്തി വിവാദത്തിലായ ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീടിന് നേരെ ആക്രമണം....

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അമരാവതി: കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിനു സമീപം ഞായറാഴ്ചയായിരുന്നു അപകടം. കർണാടകയിലെ മാണ്ഡ്യ ഹനകരെയിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നടി സഞ്ചരിച്ചിരുന്ന...

രാജസ്ഥാന്‍ പ്ലേഓഫിന് ഇനിയും കാക്കണം, ചെന്നൈ സാധ്യത നിലനിർത്തി

ചെന്നൈ: ചെപ്പോക്കിലെ പിച്ച് തനി സ്വഭാവം കാണിച്ചപ്പോൾ ബാറ്റിങ് വെടിക്കെട്ടുകാർക്ക് വിശ്രമം. ബൗളർമാർ മേധാവിത്വം പുലർത്തിയ ലോ സ്കോറിങ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിനു കീഴടക്കിയ...

മോദി ഗ്യാരണ്ടിക്ക് ബദലായി 10 ഗ്യാരണ്ടികൾ മുന്നോട്ടുവച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

മോദി ഗ്യാരണ്ടിക്ക് ബദലായി 10 ഗ്യാരണ്ടികൾ മുന്നോട്ടുവച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുകയാണെങ്കിൽ ആം...

ഇത്തവണ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും: അമിത് ഷാ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ...

ഖാർ‌ഗെയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ; പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ബിഹാറിലെ സമസ്തിപൂരിൽ വച്ചാണ് പരിശോധന നടത്തിയത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ...

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു: ആട്ടം മികച്ച ചിത്രം

തിരുവനന്തപുരം: 2023 ലെ മികച്ച സിനിമയ്ക്കുള്ള 47ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിർമിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം...

പ്രതിദിന വൈദ്യുതി ഉപയോഗം കുറഞ്ഞു: നിയന്ത്രണത്തില്‍ ഇളവ് നൽകിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു. ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റായിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു താഴെയെത്തുന്നത്....

സംസ്ഥാനത്ത് മഞ്ഞൾ വില കുതിച്ചുയർന്നു

സംസ്ഥാനത്ത് മഞ്ഞൾ വിലയിൽ വർദ്ധനവ്. ഒരു കിലോ മഞ്ഞളിന് ചില്ലറ വിപണിയിൽ 200 രൂപ വരെയാണ് ഉള്ളത്. കേരളത്തിൽ പതിവിന് വിപരീതമായി അനുഭവപ്പെട്ട ഉയർന്ന ചൂട് കൃഷിയെ...