Flash Story

ആദ്യ ഹജ്ജ് വിമാനം മേയ് 26ന്

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ്ജ് യാത്രയുടെ നെടുമ്പാശേരി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സിയാലിലെ മുന്നൊരുക്കങ്ങൾ അഡീഷണൽ ജില്ലാ...

എൽടിടിഇ നിരോധനം 5 വർഷത്തേക്കു കൂടി നീട്ടി കേന്ദ്രം

ന്യൂഡൽഹി: എൽടിടിഇയുടെ നിരോധനം അഞ്ച് വർഷത്തേക്കു കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1967ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്‍റെ സെക്ഷനുകൾ പ്രകാരമാണ് നിരോധനം നീട്ടിയിരിക്കുന്നത്. എൽടിടിഇ...

കെഎസ്ആര്‍ടിസി ബസുകളിൽ ഇനി കുപ്പിവെള്ളം; 15 രൂപ മാത്രം

തിരുവനന്തപുരം: കൊടും ചൂടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതി. സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വയുമായി ചേര്‍ന്ന് യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കും.ഒരു ലിറ്ററിന് 15...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.  ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത ഉണ്ട്....

നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ ഗംഗാ സ്നാനവും കാലഭൈരവ ക്ഷേത്രത്തിൽ ദർശനവും നടത്തിയ ശേഷമാകും കളക്ടറേറ്റിൽ വരണാധികാരിക്ക് പത്രിക സമർപ്പിക്കുക. പത്രിക...

ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: ശബരിമല നട ഇന്ന് തുറക്കും. ഇടവമാസ പൂജകള്‍ക്കും പ്രതിഷ്ഠാ ദിനാഘോഷത്തിനുമായി ശബരിമല നട വൈകീട്ട് അഞ്ചിനാണ് തുറക്കുന്നത്. ഇടവം ഒന്നായ നാളെ പുലർച്ചെ പതിവു പൂജകൾക്കു...

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 62 ശതമാനം പോളിങ്

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട പോളിങ് അവസാനിച്ചു. 62 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത് അഞ്ച് മണിവരെ. ബംഗാളിലാണ് കൂടുതൽ പോളിങ്.ഒമ്പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 96...

മുംബൈയിൽ അതി ശക്തമായ പൊടിക്കാറ്റ്; വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി

മുംബൈ: മുംബൈയിൽ അതി ശക്തമായ പൊടിക്കാറ്റ്. കനത്ത ചൂടിന് ആശ്വാസമായി പെയ്ത മഴക്കൊപ്പമാണ് ശക്തമായ പൊടിക്കാറ്റും ഉണ്ടായത്. പൊടിക്കാറ്റിൽ കാഴ്ചാ പരിധി കുറഞ്ഞതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി...

ഇന്നും വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ.

കണ്ണൂർ > പണിമുടക്ക് അവസാനിച്ചിട്ടും സാധാരണ നിലയിലാവാതെ എയർ ഇന്ത്യ സർവീസുകൾ. ഇന്നും വിവിധ സർവീസുകൾ റദ്ദാക്കിയതായി അറിയിപ്പുകൾ വന്നു. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയിൽ...

മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് അപകടം രണ്ടുപേർ മരിച്ചു: ബോട്ട് രണ്ടായി പിളർന്നു

പൊന്നാനി: മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരാണ് മരിച്ചത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്‌ലാഹി' എന്ന ബോട്ടാണ്...